KATHAAKRUTHU - SAKSHI
കഥാകൃത്ത് സാക്ഷി - ടി. പത്മനാഭൻ
അർത്ഥം കൊടുത്ത് പൊലിപ്പിക്കുകയല്ല, അനുഭവ തീക്ഷ്ണതയിലൂടെ ഭാഷ പിറക്കുകയാണ് ഓരോ കഥകളിലും. ഒരു വിഷാദത്തെ, ഏകാന്തതയെ, കരുണയെ, വാത്സല്യത്തെ, ഭീതിയെ, വൈകാരികതയുടെ സങ്കീർണ്ണ മുഹൂർത്തങ്ങളെ കഥയുടെ സൗന്ദര്യമണ്ഡലത്തിലേക്ക് പിറപ്പിക്കുന്ന ജൈവലീലയാണ് ഇതിലെ ഓരോ കഥാസൃഷ്ടിയും. ടി. പത്മനാഭന്റെ കഥാലോകത്തിന്റെ ഒരു പരിഛേദമാകുന്ന കഥാസമാഹാരം.
BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.