KARUTHA PULIKAL JANIKKUNNATHU
സ്വന്തം ഭൂമിക്കും ജീവിതത്തിനും അസ്തിത്വത്തിനുംവേണ്ടി പോരടിക്കുന്ന ഒരു സമൂഹത്തിന്റെ കഥ
“ഇതിലെ അമ്മിണി എന്ന സ്ത്രീകഥാപാത്രം ഭൂമിക്കു വേണ്ടി വാദിക്കുന്ന ഇന്ത്യൻ ജനതയുടെ പ്രതീകമാണ്. വയനാടിന്റെ പശ്ചാത്തലമാണ് നോവലിന്റേത് എങ്കിലും
അത് വളർന്ന് ഇന്ത്യയിലെ പാവപ്പെട്ടവർ അനുഭവിക്കുന്ന ദുരിതങ്ങളിലേക്ക് വരുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ആദിവാസികളുടെ ജീവിതപശ്ചാത്തലവും പാട്ടുകളും മെല്ലാം നോവലിൽ നിറയുന്നത് പുസ്തകത്തെ ഏറെ വ്യത്യസ്തമാക്കുന്നു. കേരളത്തിലെ ആദിവാസി പ്രശ്ന ങ്ങളും ജീവിതരീതികളും ഇന്ത്യയിലെ മൊത്തം ആദിവാസിജീവിതവു മായി ബന്ധിപ്പിച്ച് മുത്തങ്ങാസമരത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ഭൂമിപ്രശ്നങ്ങൾ കണ്ടെത്താനുള്ള ജോസിൻ്റെ പരിശ്രമം നോവലിൽനിന്ന് -വായിച്ചെടുക്കാനാകുന്നുണ്ട്."
ആദിവാസികളുടെ ജീവിതവും അവരനുഭവിക്കുന്ന ചൂഷണങ്ങളും അതിനെതിരേ ഉണർന്നെഴുന്നേലിക്കുന്ന പുതുതലമുറയും പ്രമേയമാകുന്ന നോവൽ
BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.