KANNADAKALUTE NAGARAM
"'തെങ്ങുകൾ വളരുന്നത് എത്ര പെട്ടെന്നാണ്' എന്ന രചനയിൽ കഥാകാരൻ എല്ലാവർക്കുമറിയാ വുന്ന ഒരു മനുഷ്യാവസ്ഥയെ സമയത്തെക്കുറി ച്ചുള്ള ഭ്രമാത്മകബോധത്തിലൂടെ വ്യത്യസ്‌തമാ യൊരു അനുഭവമാക്കി മാറ്റുന്നു. 'ഏനാത്തുപാലം സാദ്ധ്യതകളും സങ്കല്പ്‌പങ്ങളും' എന്ന കഥ നോക്കു ക. കഥയ്ക്ക് ഒരു പ്രബന്ധത്തിൻ്റെ ഡിസൈൻ നൽകിക്കൊണ്ട് കഥാകാരൻ ജീവിതാന്തർഭാഗ ത്തേക്കു വ്യത്യസ്‌തമായൊരു രീതിയിൽ കടക്കു കയാണെന്ന് തോന്നി.
സമകാലികസംഭവങ്ങളെ നിഗൂഢമായ ഹാസ്യ ത്തിൽ അവതരിപ്പിനും കഥയെ സമകാലിക മിത്താക്കി മാറ്റാനുമാണ് ഈ യുവകഥാകാരൻ ശ്രമി ക്കുന്നത്. കഥയുടെ ഘടനയെ അഴിച്ചുവാർക്കാ നുള്ള ഈ കഥാകാരൻ്റെ താൽപര്യമാണ് എന്നെ കൂടുതൽ ആകർഷിച്ചത്. ഒരു കഥാകാരന് ആദ്യം വേണ്ടത് ആഖ്യാനത്തിൻ്റെ സാദ്ധ്യതയെക്കുറി ച്ചുള്ള ബോധമാണ്. ഈ ബോധം ഉണ്ണിക്കൃഷ്ണ നുണ്ട്."
അവതാരിക: കെ.പി. അപ്പൻ
BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.