KAITHAKKAATTILE KAVITHA
ബിനീഷ് പുതുപ്പണം പല സമകാലിക കവികളെയും സ്തംഭിപ്പിച്ചിരിക്കുന്നു. നന്ദി, സന്തോഷം. അദ്ദേഹത്തിൽനിന്ന് നല്ല കവിതകൾ ഉണ്ടാവട്ടെ. ( സുസ്‌മേഷ് ചന്ത്രോത്ത് - മാതൃഭൂമി ആഴ്ചപ്പതിപ്പ് - 2009 നവംബർ 22 ) ബിനീഷ് പുതുപ്പണത്തിന്റെ ഏറെ മനോഹരമായ കവിത യാണ് 'കൈതക്കാട്ടിലെ കവിത'. പുതിയ കവിതകൾ കാമ്പസിൽ സ്വീകരിക്കപ്പെട്ടു എന്നും, കാമ്പസുകൾ പുതിയ കവിത എഴുതി എന്നും വ്യക്തമാണല്ലോ. ( എസ്. ജോസഫ്, മാധ്യമം ആഴ്ചപ്പതിപ്പ് - 2012 മാർച്ച് 8 ) കഴിഞ്ഞമാസം വായനക്കാരുടെ കൈകളിലെത്തിയ നവാഗതനായ ബിനീഷ് പുതുപ്പണത്തിന്റെ കവിതകൾ ഏറെ വ്യത്യസ്തത പുലർത്തി. ( സജയ് കെ. വി., സാഹിത്യചക്രവാളം - ഫെബ്രുവരി 2010. )
BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.