Kadamattam Chitta ( കടമറ്റം ചിട്ട ) Malayalam Book By Jose Panachipuram ( ജോസ് പനച്ചിപ്പുറം ) Online at The Book Addicts

KADAMATTAM CHITTA

Regular price Rs. 29.00 Sale price Rs. 45.00      36% off Unit price per
Tax included. Shipping calculated at checkout.

ജോസ് പനച്ചിപുരത്തിൻ്റെ കടമറ്റം ചിട്ട :

ഹാരിപോട്ടര്‍, മഹാമാന്ത്രികനായ കടമറ്റത്തു കത്തനാരെ കാണാനെത്തുകയാണ്. ഐന്ദ്രജാലികനായ മുതുകാടിനെയാണ് അതിനായി ഹാരി ബന്ധപ്പെടുത്തുന്നത്. എന്നാല്‍ മുതുകാടിനെ അറിയിക്കാതെ തന്നെ ഹാരി കടമറ്റം പള്ളിയിലെത്തുന്നു. മാന്ത്രിക പാരമ്പര്യത്തിന്റെ രണ്ടുതലമുറകള്‍ പരസ്പരം കണ്ടുമുട്ടിയാല്‍ എന്തെല്ലാമാണ് ഉണ്ടാകുക???

Other Books By The Author: Monsoon Bathroom, Dharavi, Pulikkum Vedikkum Thammil

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.