JWALIKKUNNA VIRALUKAL ((Perry Mason Series) - TheBookAddicts

JWALIKKUNNA VIRALUKAL: PERRY MASON SERIES

Regular price Rs. 99.00 Sale price Rs. 175.00      43% off Unit price per
Tax included. Shipping calculated at checkout.
താന്‍ പരിചരിക്കുന്ന എലിസബത്ത് എന്ന യുവതിയെ വിഷം കൊടുത്തു കൊല്ലാന്‍ അവരുടെ ഭര്‍ത്താവായ നഥാന്‍ ബെയിന്‍ നിര്‍ബന്ധിക്കുന്നു എന്ന പരാതിയുമായാണ് നെല്ലി കോണ്‍വേ എന്ന നഴ്‌സ് പെറി മേസണെ സമീപിച്ചത്. പക്ഷെ, താമസിയാതെതന്നെ നെല്ലിയെ മോഷണക്കുറ്റത്തിന് ബെയി നിന്റെ വീട്ടില്‍നിന്നും പോലീസ് അറസ്റ്റ് ചെയ്യുന്നു. തന്റെ കക്ഷിയെ രക്ഷിക്കാനായി കോടതിയില്‍ വിയര്‍പ്പൊഴുക്കുന്ന മേസണെതേടി മറ്റൊരു വാര്‍ത്തയെത്തുന്നു: എലിസബത്ത് മരിച്ചു... വിഷബാധയായിരുന്നു മരണകാരണം... പ്രതിസ്ഥാനത്ത് തന്റെ കക്ഷിയും...പെറി മേസണ്‍ പോരാട്ടം തുടങ്ങുകയായി...
(Nellie Conway, a nurse, approached Perry Mason with a complaint that Nathan Bain, the husband of Elizabeth, a young woman she was caring for, was forcing her to poison Elizabeth. However, soon after, Nellie is arrested by the police at Nathan Bain's house, not for theft. Another piece of news reaches Mason, who is diligently working in court to defend his client: Elizabeth is dead. The cause of death was poisoning. Now, Mason's client finds herself in the defendant's place. Perry Mason begins the legal battle to fight for justice.)

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.