JEEVITHASAILEE ROGANGAL
ഒരു കാലത്ത് പ്രായമായവരുടെ മാത്രം രോഗങ്ങളായിരുന്ന പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, കാന്‍സര്‍ തുടങ്ങിയവ ഇന്ന് ചെറുപ്പക്കാരുടെയും രോഗങ്ങളാണ്. ഈ മാറ്റത്തിന് മുഖ്യകാരണം തെറ്റായ ആഹാരരീതി, വ്യായാമമില്ലായ്മ, മാനസികസംഘര്‍ഷം തുടങ്ങി ജീവിതരീതികളിലും സാഹചര്യങ്ങളിലുമു്യുായിട്ടുള്ള മാറ്റങ്ങളാണ്. ജീവിതശൈലി രോഗങ്ങളെക്കുറിച്ചറിയാനും ആരോഗ്യകരമായ ഒരു ജീവിതശൈലി രൂപപ്പെടുത്തുവാനും സഹായിക്കുന്ന കൃതി.
(Diabetes, high blood pressure, heart attack, high cholesterol and cancer, which were once diseases of the elderly, are now diseases of the young as well. The main reasons for this change are changes in lifestyle and conditions such as wrong diet, lack of exercise, mental stress. This book is a work by Gopinatha Pillai T M that helps to know about lifestyle diseases and to create a healthy lifestyle.)
BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.