JEEVAGADHA
ജീവഗധ- കെ. അരവിന്ദാക്ഷൻ
കാമാസക്തിയാല്‍ ബുദ്ധവിഹാരം വിട്ടിറങ്ങിയ ബുദ്ധസന്ന്യാസിയായ സുധിനന്റെ ജീവിതകഥ. കാമവും വിരക്തിയും എന്തെന്ന അന്വേഷണ ത്തില്‍ എല്ലാവിധത്തിലുമുള്ള ജീവിതസങ്കീര്‍ണ്ണതക ളിലൂടെയും കടന്നുപോകേണ്ടിവരുന്നു സുധി നന്. ബുദ്ധത്വത്തിന്റെ പാതയിലേക്കെത്താന്‍ കാമവും മറ്റു ജീവിതാസക്തികളും ത്യജിക്കുക എന്നത് എത്രമാത്രം സംഘര്‍ഷഭരിതമാണെന്ന് ഈ നോവല്‍ നമ്മെ അനുഭവപ്പെടുത്തുന്നു.
BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.