IKIGAI ( ഇക്കിഗായ് ) Malayalam translation of Book By HECTOR GRACIA & FRANCESC MIRALLE ( ഹെക്റ്റർ ഗാർസിയ, ഫ്രാൻസെസ്‌ക് മിറാലെസ് ) Online, Low price at The Book Addicts

IKIGAI - MALAYALAM EDITION

Regular price Rs. 262.00 Sale price Rs. 350.00      25% off Unit price per
Tax included. Shipping calculated at checkout.

'ഇക്കി' എന്നാൽ 'ജീവൻ' 'ജീവിതം', 'ഗായ് ' എന്നാൽ 'മൂല്യം' നല്കുന്നത്. അതിനാൽ 'മൂല്യമുള്ള ജീവിതം നല്കുന്നത് ' എന്നാണ് ഇക്കിഗായ് അർത്ഥമാക്കുന്നത്. എല്ലാ മനുഷ്യരുടെയുള്ളിലും ഒരു ഇക്കിഗായ് ഉണ്ട് എന്ന് ജപ്പാൻകാർ വിശ്വസിക്കുന്നു. നാമതറിയാതെ പോകുന്നു; നാംതന്നെ അത് കണ്ടെത്തണം.ഈ വിശിഷ്ടകൃതി ശ്രദ്ധയോടെ വായിച്ച്, ഇതിൽ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ചാൽ, ഇത്രയും കാലം ഭാവനയിൽ മാത്രമുണ്ടായിരുന്ന ഒരു ലോകത്തേക്ക് അതു നിങ്ങളെ കൊണ്ടുപോകും.പുതിയ ഒരു ഭൂപ്രകൃതി കാണുന്നതുപോലെ, വലിയ മാറ്റങ്ങളും അത്ഭുതങ്ങളും അനുഭവിക്കാൻ തയ്യാറായിക്കൊള്ളൂ. വിവർത്തനം: ഗീതാഞ്ജലി

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.