HIRANYAKASIPU
ഹിരണ്യകശിപു - മുഹമ്മദ് എൻ പി
''മനുഷ്യസമൂഹം നേരിടേണ്ട സങ്കടാവസ്ഥകളില്‍ ഏറ്റവും വലുത് സ്വേച്ഛാഭരണം അഥവാ സമഗ്രാധിപത്യം ആണ്. എല്ലാ രൂപഭേദങ്ങളോടുംകൂടി അതിനെ സങ്കല്പിച്ചിട്ടുണ്ട് അവതാരസിദ്ധാന്തത്തില്‍. ഏറ്റവും ചീത്തയായ സമഗ്രാധിപത്യരൂപം നാസ്തികമായ സ്വേച്ഛാഭരണമാണല്ലോ. ബാഹ്യമായ അടിമത്തം മാത്രമല്ല, ആശയത്തിന്റെ പട്ടാളച്ചിട്ടയിലുള്ള നിയന്ത്രണവും അവിടെ നടമാടുന്നു. ഈ ദുരന്തസ്ഥിതിയെയാണ് ഹിരണ്യകശിപുവിന്റെ സമഗ്രാധിപത്യം ദൃഷ്ടാന്തീകരിച്ചിരിക്കുന്നത്. ഹിരണ്യാക്ഷനും ഹിരണ്യകശിപുവും സഹോദരന്‍മാരാണെന്നു ചിത്രീകരിച്ചതുവഴി, സൈനികസ്വേച്ഛാധിപത്യത്തിനു മനുഷ്യമനസ്സിന്മേലുള്ള സമഗ്രാധിപത്യത്തോടു രക്തബന്ധമു്യുെ ന്നു സൂചിപ്പിച്ചതില്‍നിന്ന്, പുരാണകര്‍ത്താക്കളുടെ രാഷ്ട്രീയബോധത്തിന്റെ ഏറ്റവും മികച്ച തെളിവ് നമുക്കു കിട്ടും.'' - സുകുമാര്‍ അഴീക്കോട്
BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.