
EZHUTHANUKARANAM ANURANANANGALUM
Regular price
Rs. 59.00
Sale price
Rs. 95.00
38% off
Tax included.
Shipping calculated at checkout.
മിമിക്രി ഇന്നു കലയായി അംഗീകരിച്ചുകഴിഞ്ഞു. എന്നാല്‍ സാഹിത്യമിമിക്രി!!! എഴുത്തിലെ പരകായപ്രവേശം അത്ര നിസ്സാരമല്ല. വായനക്കാര്‍ക്ക് സുപരിചിതരായ എഴുത്തുശൈലികളെ സ്വന്തം പേനത്തുമ്പിലൂടെ ഒഴുക്കിയെടുക്കാന്‍ ഒരു പ്രത്യേക കഴിവുതന്നെവേണം. ആ കഴിവിന്റെ കഥയാണ് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി നടത്തിയ സാഹസത്തിന്റെ കഥ. -- തോമസ് ജേക്കബ്
BOOK SUMMARY
മിമിക്രി ഇന്നു കലയായി അംഗീകരിച്ചുകഴിഞ്ഞു. എന്നാല്‍ സാഹിത്യമിമിക്രി!!! എഴുത്തിലെ പരകായപ്രവേശം അത്ര നിസ്സാരമല്ല. വായനക്കാര്‍ക്ക് സുപരിചിതരായ എഴുത്തുശൈലികളെ സ്വന്തം പേനത്തുമ്പിലൂടെ ഒഴുക്കിയെടുക്കാന്‍ ഒരു പ്രത്യേക കഴിവുതന്നെവേണം. ആ കഴിവിന്റെ കഥയാണ് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി നടത്തിയ സാഹസത്തിന്റെ കഥ. -- തോമസ് ജേക്കബ്NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.