ERATTAMITTAYIKAL
''കഥ എന്നതിനപ്പുറം സ്വതന്ത്രമായ ഒരു സാഹിത്യ രൂപമായി ഈ രചനകളെ പരിഗണിക്കേണ്ടതുണ്ട്. ജീവിതത്തെയും അതിന്റെ ഗതിവിഗതികളെയും സംബന്ധിച്ച സൂക്ഷ്മനിരീക്ഷണം, അനുഭവങ്ങ ളുടെ തീവ്രതയില്‍നിന്നുള്ള ചില വെളിപാടുകള്‍, പൊരുത്തക്കേടുകളിലുള്ള ധര്‍മരോഷം തുടങ്ങിയവ ആ രചനകളുടെ സവിശേഷതകളാണ്. വികാരങ്ങളും വിചാരങ്ങളും കഥയില്‍ പൊതി ഞ്ഞുപറയുന്ന രീതി ഇവയില്‍ വിരളമായിരിക്കും. പ്രതികരിക്കാനും പ്രതിധ്വനിപ്പിക്കാനുമുള്ള അഭിലാഷം മുന്തിനില്ക്കുന്നു.''
BOOK SUMMARY

Other Books By The Author P K Parakkadavu
NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.