Enikku Chethan Bhagath Avanam ( എനിക്ക് ചേതൻ ഭഗത് ആവണം ) Malayalam Book By Mohammed Shafeekh ( മുഹമ്മദ് ഷഫീഖ് ) Online at The Book Addicts

ENIKKU CHETHAN BHAGATH AVANAM

Regular price Rs. 49.00 Sale price Rs. 95.00      48% off Unit price per
Tax included. Shipping calculated at checkout.
എഴുത്തിനെ തീവ്രമായി പ്രണയിക്കുന്ന, ലോകാരാധ്യനായ എഴുത്തുകാരനായി മാറാന്‍ കൊതിക്കുന്ന ഒരു ചെറുപ്പക്കാ രന്റെ ജീവിതത്തില്‍ക്കൂടി നടത്തുന്ന കാല്പനിക സഞ്ചാരം. ജീവിതത്തിന്റെ വര്‍ണ്ണക്കാഴ്ചകള്‍ക്കിടയ്ക്ക് അത്രയേറെ നിറംകലരാത്ത യാഥാര്‍ഥ്യങ്ങളുമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ കൃതി. എഴുത്തുകാരന്റെ രചനാലോക ത്തെയും പ്രസിദ്ധീകരണലോകത്തെയും പശ്ചാത്തലമാക്കി രചിക്കപ്പെട്ട വ്യത്യസ്തമായൊരു നോവല്‍.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.