DOG SPACE
ഡോഗ് സ്പേസ് - ബോണി തോമസ്
ചിത്രകാരനും ചരിത്രതത്പരനും മാധ്യമ കാരനുമായ ഒരാളുടെ സാഹിത്യമെഴുത്താണ് ഈ സമാഹാരത്തിലെ പത്തു കഥകള്‍. കഥകളില്‍ ചിത്രകലാസ്വാധീനമുണ്ട്. ചരിത്ര സ്വാധീനമുണ്ട്. ആശയവിനിമയ പ്രവര്‍ത്തനവുമായി മാധ്യമകാരന്‍ ജീവിച്ച കൊച്ചി മുതല്‍ ഡല്‍ഹി, മുംബൈ നഗരങ്ങളിലെ അനുഭവ സ്പര്‍ശമുണ്ട്. ഇവ ഈ കഥകളെ വ്യത്യസ്തവും സമകാലികവുമാക്കുന്നു.
BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.