DEJA VU
Regular price
Rs. 29.00
Sale price
Rs. 45.00
36% off
Tax included.
Shipping calculated at checkout.
സർഗ്ഗാത്മക സദാചാരവാദികൾ മാത്രമുള്ള മലയാള കവിതയിൽ സത്യസന്ധരായ മനുഷ്യജീവികൾ പേന യെടുത്താൽ ഭാഷയിൽ അത്ഭുതങ്ങൾ സംഭവിച്ചേക്കാം. ശൈലന്റെ കവിതകൾ അയാളുടെ ചിന്തകളുടെ നേരടയാളങ്ങളാണ്. അതിന് ഏതെങ്കിലും ആദർശ ങ്ങളുടെ പിൻബലമുണ്ടായെന്നു വരില്ല. അത് ഏതെങ്കിലും സിദ്ധാന്തങ്ങളുടെ മുലയിൽനിന്നു പാലൂറ്റി ക്കുടിക്കുന്നില്ല. ബീഫും പൊറോട്ടയും തിന്ന് മലയിടുക്കുകളിലേക്കു ബുള്ളറ്റോടിക്കുന്ന ഒരു മെയിൽ ഷോവനിസ്റ്റ്. കേട്ടു പരിചയമില്ലാത്ത വാക്കുകളെ അസ്ഥാനങ്ങളിൽ പ്രയോഗിച്ച് വിമുക്തി നേടുന്ന പ്രദർശനക്കാരൻ. അയാളുടെ കവിത (അ)സംബന്ധങ്ങളുടെ ചരക്കുവണ്ടിയാകുന്നു.
BOOK SUMMARY
സർഗ്ഗാത്മക സദാചാരവാദികൾ മാത്രമുള്ള മലയാള കവിതയിൽ സത്യസന്ധരായ മനുഷ്യജീവികൾ പേന യെടുത്താൽ ഭാഷയിൽ അത്ഭുതങ്ങൾ സംഭവിച്ചേക്കാം. ശൈലന്റെ കവിതകൾ അയാളുടെ ചിന്തകളുടെ നേരടയാളങ്ങളാണ്. അതിന് ഏതെങ്കിലും ആദർശ ങ്ങളുടെ പിൻബലമുണ്ടായെന്നു വരില്ല. അത് ഏതെങ്കിലും സിദ്ധാന്തങ്ങളുടെ മുലയിൽനിന്നു പാലൂറ്റി ക്കുടിക്കുന്നില്ല. ബീഫും പൊറോട്ടയും തിന്ന് മലയിടുക്കുകളിലേക്കു ബുള്ളറ്റോടിക്കുന്ന ഒരു മെയിൽ ഷോവനിസ്റ്റ്. കേട്ടു പരിചയമില്ലാത്ത വാക്കുകളെ അസ്ഥാനങ്ങളിൽ പ്രയോഗിച്ച് വിമുക്തി നേടുന്ന പ്രദർശനക്കാരൻ. അയാളുടെ കവിത (അ)സംബന്ധങ്ങളുടെ ചരക്കുവണ്ടിയാകുന്നു.NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.