
CHERUPPAKKARANAYA WERTHERUDE SANKADANGAL
Regular price
Rs. 69.00
Sale price
Rs. 125.00
45% off
Tax included.
Shipping calculated at checkout.
BOOK SUMMARY
ചെറുപ്പക്കാരനായ വെർതറുടെ സങ്കടങ്ങൾ ഗൊയ്‌റ്റെ എന്ന സാഹിത്യ പ്രതിഭാസത്തിന്റെ രംഗപ്രവേശം മാത്രമല്ല സാഹിത്യത്തിൽ വരാൻ പോകുന്ന പരിവർത്തനത്തിന്റെ വിളംബരം കൂടിയായിരുന്നു. കത്തുകളുടെ രൂപത്തിലുള്ള ഈ നോവലിൽ ഒരു യുവമനസ്സിന്റെ സ്വാത ന്ത്ര്യമോഹവും കാമിതങ്ങളും തടസ്സമില്ലാതെ ഒഴുകിപ്പരക്കുന്നു. യൗവ നതീക്ഷ്ണതയുടെ ലോഹദ്രവങ്ങൾകൊണ്ടു നിർമ്മിച്ച വെർതറുടെ സങ്കടങ്ങൾ സാഹിത്യത്തോടു പ്രണയബദ്ധരായവർക്ക് ഇന്നും ഒഴിവാക്കാനാവാത്ത പുസ്തകമാണ്.NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.