CHENNAYKKALKU VAYASSAKUMBOL
Regular price
Rs. 159.00
Sale price
Rs. 275.00
42% off
Tax included.
Shipping calculated at checkout.
അറബ് നാടായ ജോര്‍ദാനിലെ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക രാഷ്ട്രീയപശ്ചാത്തലത്തില്‍ എഴുതപ്പെട്ടിരിക്കുന്ന നോവല്‍. അസ്മി അല്‍-വജീഹ് എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് നോവലിലെ സംഭവങ്ങള്‍ പുരോഗമിക്കുന്നത്. സുന്‍ദുസ്, ശൈഖ് അബ്ദുല്‍ ഹമീദ് അല്‍-ജന്‍സീര്‍, ജുബ്‌റാന്‍, റബാഹ് അല്‍-വജീഹ്, ബകര്‍ അല്‍-ത്വായില്‍ എന്നീ അഞ്ച് കഥാപാത്രങ്ങളുടെ വീക്ഷണകോണിലൂടെയാണ് നോവല്‍ അനാവരണം ചെയ്യുന്നത്. തങ്ങളുടെ ശത്രുക്കളെ വീഴ്ത്താന്‍ ഏതു തന്ത്രവും പയറ്റുന്ന ഒരുപറ്റം മനുഷ്യരുടെ കഥ പറയുന്ന നോവല്‍. കുടുംബഛിദ്രത, ആത്മീയചൂഷണം, രാഷ്ട്രീയം, അവസരവാദം, പ്രണയസംഘര്‍ഷങ്ങള്‍ എന്നിവയൊക്കെ നോവലില്‍ പ്രതിപാദ്യവിഷയങ്ങളാകുന്നു. വിവര്‍ത്തനം - ഡോ. എന്‍. ഷംനാദ്
BOOK SUMMARY
അറബ് നാടായ ജോര്‍ദാനിലെ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക രാഷ്ട്രീയപശ്ചാത്തലത്തില്‍ എഴുതപ്പെട്ടിരിക്കുന്ന നോവല്‍. അസ്മി അല്‍-വജീഹ് എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് നോവലിലെ സംഭവങ്ങള്‍ പുരോഗമിക്കുന്നത്. സുന്‍ദുസ്, ശൈഖ് അബ്ദുല്‍ ഹമീദ് അല്‍-ജന്‍സീര്‍, ജുബ്‌റാന്‍, റബാഹ് അല്‍-വജീഹ്, ബകര്‍ അല്‍-ത്വായില്‍ എന്നീ അഞ്ച് കഥാപാത്രങ്ങളുടെ വീക്ഷണകോണിലൂടെയാണ് നോവല്‍ അനാവരണം ചെയ്യുന്നത്. തങ്ങളുടെ ശത്രുക്കളെ വീഴ്ത്താന്‍ ഏതു തന്ത്രവും പയറ്റുന്ന ഒരുപറ്റം മനുഷ്യരുടെ കഥ പറയുന്ന നോവല്‍. കുടുംബഛിദ്രത, ആത്മീയചൂഷണം, രാഷ്ട്രീയം, അവസരവാദം, പ്രണയസംഘര്‍ഷങ്ങള്‍ എന്നിവയൊക്കെ നോവലില്‍ പ്രതിപാദ്യവിഷയങ്ങളാകുന്നു. വിവര്‍ത്തനം - ഡോ. എന്‍. ഷംനാദ്NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.