Chembakam Ennoru Pappathi ( ചെമ്പകം എന്നൊരു പാപ്പാത്തി ) Malayalam Book By Rosemary ( റോസ്മേരി ) Online at The Book Addicts

CHEMBAKAM ENNORU PAPPATHI

Regular price Rs. 39.99 Sale price Rs. 85.00      53% off Unit price per
Tax included. Shipping calculated at checkout.

റോസ്‌മേരിയുടെ ഓരോ വാക്കിലും പ്രതീക്ഷയുടെ, പ്രശാന്തതയുടെ ചെറുദേവാലയം ഉയരുന്നു. ആ ദേവാലയത്തില്‍ നിറയെ സ്‌നേഹത്തിന്റെ, ആര്‍ദ്രതയുടെ, നന്മയുടെ അണയാത്ത മെഴുകുതിരികള്‍ കത്തിക്കൊണ്ടിരിക്കുന്നു. ദിഗ്ഭ്രമം പിടിപെട്ട തുമ്പികള്‍, പരന്നൊഴുകിപ്പടരുന്ന വെള്ളിനിലാവ്, പുല്‍നാമ്പുകളെ ഉമ്മവയ്ക്കുന്ന പുതുമഴ-ഇങ്ങനെ ബിംബസമൃദ്ധമായ കവിതപോലെയാണ് ഓരോ കുറിപ്പും, കത്തുന്ന ജീവിതപരിസരത്തുനിന്നും സ്ഫുടം ചെയ്‌തെടുത്ത ഇതിലെ ഓരോ അനുഭവങ്ങളും വായനക്കാരനെ പൊള്ളിക്കുകതന്നെ ചെയ്യും.

Other Books By The Author Rosemary

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.