BREAKFAST VIBHAVANGAL (Cookery Series) - TheBookAddicts

BREAKFAST VIBHAVANGAL

Regular price Rs. 69.00 Sale price Rs. 125.00      45% off Unit price per
Tax included. Shipping calculated at checkout.
പ്രാതൽവിഭവങ്ങളാണ് ഒരു മുഴുവൻ ദിവസത്തേക്കുമുള്ള ഊർജ്ജം പ്രദാനം ചെയ്യുന്നത്. അതുകൊണ്ട് ആർക്കുമത്ഒഴിവാക്കാനാകില്ല. അതുകൊണ്ടുതന്നെ ഈ പുസ്തകവും. എല്ലാ വീടുകളിലും നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഗ്രന്ഥം. വിവിധതരം ദോശകൾ, ഇഡ്ഡലികൾ, ഉപ്പുമാവുകൾ, പൂരികൾ, സാൻഡ്‌വിച്ചുകൾ, ഊത്തപ്പങ്ങൾ, ടോസ്റ്റുകൾ, ചപ്പാത്തികൾ തുടങ്ങിയവയുടെ പാചകക്കൂട്ടുകൾ. കൂടാതെ ഇവയ്‌ക്കൊപ്പം വിളമ്പാവുന്ന കറികളും. പ്രഭാതത്തിലെ പാചകം എളുപ്പമാക്കാൻ വീട്ടമ്മമാർക്കൊരു സഹായിയാണ് ഈ ഗ്രന്ഥം.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.