BHOOTHANETHRAM
ഭൂതനേത്രം- പി സുരേന്ദ്രൻ
പൊള്ളുന്ന കലത്തിന്റെ തീപ്പാതയിലൂടെ നഗ്നപാദനായി അലയുന്ന ജീവിതങ്ങളുടെ കഥ., കണ്ടിട്ടും അറിഞ്ഞിട്ടും അനുഭവിച്ചിട്ടും ഉള്‍ക്കൊള്ളാതെ പോകുന്ന സാമൂഹ്യരാഷ്ടീയ ജീവിതാവസ്ഥകളെ വായനക്കാരുടെ ഉള്ളിലേക്ക് ആനയിക്കാനും പൊള്ളിത്തിളക്കുന്ന ധാതുദ്രവ്യങ്ങള്‍ തണുത്തുറഞ്ഞ് ജൈവസ്പന്ദമാകുമ്പോലെ അവയെ ചേതനയുടെ ഭാഗമാക്കാനുമുള്ള ശേഷിയാണ് ഈ കഥകളെ സൂര്യതേജ്വസിയാക്കുന്നത്.
BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.