AVABODHATHINTE ADITHOONUKAL BUDDHAN JEEVITHAVUM PRABHODHANANGALUM
ബുദ്ധൻ ജീവിതവും പ്രബോധനങ്ങളും (അവബോധത്തിന്റെ അടിത്തൂണുകൾ) - ഓഷോ
ബുദ്ധന്റെ പാത ധിഷണയുടെ പാതയാണ്. അതൊരു വികാരപരമായ പാതയല്ല; അല്ല, ഒട്ടുമേയല്ല. വൈകാരികരായ ആളുകൾക്ക് എത്തിച്ചേരാനാവില്ല എന്നല്ല; അവർക്കു മറ്റു പാതകളുണ്ട് സമർപ്പണത്തിന്റെ പാത, ഭക്തി, യോഗം. ബുദ്ധന്റെ പാത ശുദ്ധമായ ജ്ഞാനയോഗമാണ്, അറിയലിന്റെ പാത. ബുദ്ധന്റെ പാത ധ്യാനത്തിന്റെ പാത യാണ്, പ്രേമത്തിന്റേതല്ല. ബുദ്ധിയെ ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു, അത് അതിവർത്തിക്കപ്പെടണം, തള്ളിക്കളയപ്പെടുകയല്ല വേണ്ടത്. അത് അതിവർത്തിക്കപ്പെടുന്നത്, നിങ്ങൾ ഏണിപ്പടിയുടെ ഏറ്റവും മുകളിലെ പടിയിലെത്തുമ്പോൾ മാത്രമാണ്. നിങ്ങൾ ധിഷണയിൽ വളർന്നുകൊണ്ടേയിരിക്കണം, അപ്പോൾ ധിഷണയ്ക്ക ചെയ്യാൻ സാധിക്കുന്നതു മുഴവൻ ചെയ്തുകഴിഞ്ഞ ഒരു നിമിഷം വന്നുചേരും. ആ നിമിഷത്തിൽ ധിഷണയോടു വിടപറയുക.
BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.