Buy Athikupithanaya Kuttanweshakanum Mattu Kathakalum ( അതികുപിതനായ കുറ്റാന്വേഷകനും മറ്റു കഥകളും ) book by Karunakaran ( കരുണാകരൻ ) online at low prices in India (Kerala) from The Bookaddicts.

ATHIKUPITHANAYA KUTTANWESHAKANUM MATTU KATHAKALUM

Regular price Rs. 49.99 Sale price Rs. 125.00      60% off Unit price per
Tax included. Shipping calculated at checkout.

നമ്മുടെ കാലത്തിന്റെ ജീവിതയാഥാർത്ഥ്യങ്ങളെ നിർണ്ണയിക്കുന്ന സൂക്ഷ്മ രാഷ്ട്രീയസംഘർഷങ്ങൾ രേഖപ്പെടുത്തുന്ന കഥകൾ. ആടുകളും ഒട്ടകങ്ങളും മരങ്ങളും പക്ഷികളും പൂമ്പാറ്റകളും പോലീസും തോക്കുകളും കുറ്റവാളികളും വേശ്യകളും പ്രണയികളും ജിന്നുകളും നിശബ്ദതയും ഏകാന്തതയും പുഴയും തോണിയും കല്പടവുകളും കാറ്റും പരസ്പരം വേറിട്ടുനില്ക്കുന്ന പ്രതിഭാസങ്ങളല്ലെന്ന് കരുണാകരൻ കഥകളിലൂടെ സമർത്ഥിക്കുന്നു. തമ്മിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന അനുഭവലോകങ്ങളെ ഈ കഥകൾ അടയാളപ്പെടുത്തുന്നു. രണ്ട് ആട്ടിടയന്മാർ, രണ്ട് കാമുകന്മാർ, രണ്ട് മിത്രങ്ങൾ തുടങ്ങി അവിസ്മരണീയമായ വായനാനുഭവം പകരുന്ന പത്ത് കഥകൾ.

Other Books By The Author: Yuddakaalathe Nunakalum Marakkombile Kaakkayum

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.