Arangile Anubhavangal ( അരങ്ങിലെ അനുഭവങ്ങൾ ) Malayalam Book By K P A C Sulochana ( കെപിഎസി സുലോചന ) Online at The Book Addicts

ARANGILE ANUBHAVANGAL

Regular price Rs. 29.99 Sale price Rs. 75.00      60% off Unit price per
Tax included. Shipping calculated at checkout.

കേരളത്തിന്റെ ഇന്നലകളെ ഗൃഹാതുരത്വത്തോടെ ഓര്‍മ്മപ്പെടുത്തുന്നു കെ.പി.എ.സി സുലോചനയുടെ ‘അരങ്ങിലെ അനുഭവങ്ങള്‍’ പുസ്തകം. സുലോചന ആത്മകഥയെഴുതുമ്പോള്‍ അത്‌ മലയാളിയുടെ ഗൃഹാതുരതയുടെ തുടര്‍ക്കണിയാവുന്നു. കേരളത്തിന്റെ കമ്മ്യൂണിസ്‌റ്റു പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചയിലും കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുന്നതില്‍ കെ.പി.എ.സി എന്ന നാടകസംഘം വഹിച്ച പങ്കും ഈ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു. അരങ്ങിലും ജീവിതത്തിലും താ‌ന്‍ നേരിട്ട സംഘര്‍ഷങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും സുലോചന അടയാളപ്പെടുത്തുന്നു.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.