Aparaahnam ( അപരാഹ്നം ) Malayalam Book By O. N. V. KURUP ( ഒ.എൻ.വി. ) Online at The Book Addicts

APARAHNAM

Regular price Rs. 59.00 Sale price Rs. 100.00      41% off Unit price per
Tax included. Shipping calculated at checkout.

സർഗനിരതവും പ്രസാദാത്മകവുമായ മനസ്സോടെ കവിതാസപര്യയിൽ ഏർപ്പെട്ടിരിക്കുകയും കവിയായിരുന്ന് ലോകമനസ്സാക്ഷിയുടെ ഉൾത്തുടിപ്പുകൾ ആവിഷ്‌കരിക്കുകയും ചെയ്യുന്ന ഒ.എൻ.വി.യുടെ കവിത ഭാഷയുടെ നിതാന്തസൗന്ദര്യമാണ്. കണ്ടുമറന്ന കാഴ്ചയും കേട്ടുമറന്ന ശബ്ദവുമൊക്കെ വീണ്ടും ഓർമ്മയിൽ വച്ച് അടുത്തുമകന്നും തനതായ ഒരു പാറ്റേൺ സൃഷ്ടിക്കപ്പെടുമ്പോൾ അവ അവിസ്മരണീയങ്ങളായ കാവ്യാനുഭവങ്ങളാവുകയാണ്. മിന്നാമിനുങ്ങ് അതിന്റെ പിൻവെളിച്ചവുമായി സഞ്ചരിക്കുന്നത് തന്റെ സാന്നിദ്ധ്യം കൂരിരുട്ടിലും മറ്റാരെയോ അറിയിക്കാനാണെന്നതുപോലെ കവി അഭിശപ്തമായ വ്യാകുലതകളുടെ ഇരുട്ടിൽ കവിതയിലൂടെ പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു.

Other Books By The Author O. N. V. Kurup

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.