
AMMOOMMAKKATHA
Regular price
Rs. 159.00
Sale price
Rs. 260.00
39% off
Tax included.
Shipping calculated at checkout.
ശീര്‍ഷാസനത്തില്‍ കാലത്തെയും ചരിത്രത്തെയും സംഭവങ്ങളെയും ലോകത്തെയും നോക്കുമ്പോള്‍ അത് ആവിഷ്‌കരിക്കാന്‍ ഒരു മറുഭാഷ കണ്ടെത്തേണ്ടിവരും. ഉപയോഗിച്ചു പഴകി അര്‍ത്ഥബോധം നഷ്ടപ്പെട്ട പദാവലികളുടെ കൂനയില്‍നിന്ന് ചിലതെടുത്ത് അടിച്ചു ശരിപ്പെടുത്തിക്കൊണ്ടാണ് വി. കെ. എന്‍. ആ മറുഭാഷ സൃഷ്ടിക്കുന്നത്. അമ്മൂമ്മക്കഥ എന്ന ഈ ലഘുനോവലുകളുടെ സമാഹാരം ആ മറുഭാഷയുടെ 'പകര്‍ത്തിയെഴുതാത്ത പതിനാലുവരി കവിത'യാകുന്നു.
BOOK SUMMARY
ശീര്‍ഷാസനത്തില്‍ കാലത്തെയും ചരിത്രത്തെയും സംഭവങ്ങളെയും ലോകത്തെയും നോക്കുമ്പോള്‍ അത് ആവിഷ്‌കരിക്കാന്‍ ഒരു മറുഭാഷ കണ്ടെത്തേണ്ടിവരും. ഉപയോഗിച്ചു പഴകി അര്‍ത്ഥബോധം നഷ്ടപ്പെട്ട പദാവലികളുടെ കൂനയില്‍നിന്ന് ചിലതെടുത്ത് അടിച്ചു ശരിപ്പെടുത്തിക്കൊണ്ടാണ് വി. കെ. എന്‍. ആ മറുഭാഷ സൃഷ്ടിക്കുന്നത്. അമ്മൂമ്മക്കഥ എന്ന ഈ ലഘുനോവലുകളുടെ സമാഹാരം ആ മറുഭാഷയുടെ 'പകര്‍ത്തിയെഴുതാത്ത പതിനാലുവരി കവിത'യാകുന്നു.NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.