AMAYUM KALAVUM
Regular price
Rs. 29.00
Sale price
Rs. 50.00
42% off
Tax included.
Shipping calculated at checkout.
മനുഷ്യകേന്ദ്രിതമായ സ്വത്വബോധത്തെയും ലോകബോധത്തെയും കാലബോധത്തേയും തകര്ക്കുകയും പ്രപഞ്ചത്തിലെ സകലത്തിനും ബാധകമായ സ്വത്വബോധവും ലോകബോധവും കാലബോധവും പകരം പ്രതിഷ്ഠിക്കുകയുമാണ് അരനൂറ്റാണ്ടുകാലത്തെ കാവ്യജീവിതംകൊണ്ട് ഈ കവി മുഖ്യമായും ചെയ്തത്. പാര്ശ്വവല്ക്കരിക്കപ്പെട്ട ചെറുതുകളുടെയും പ്രാണിവര്ഗ്ഗങ്ങളുടെയുമൊക്കെ നിരന്തര സാന്നിദ്ധ്യത്തിന്റെ അടിസ്ഥാന കാരണം ജയശീലന് മാസ്റ്ററുടെ കവിത പുലര്ത്തുന്ന വ്യത്യസ്തമായ ഈ ബോധത്രയമാണ്. - പി. രാമന്
BOOK SUMMARY
മനുഷ്യകേന്ദ്രിതമായ സ്വത്വബോധത്തെയും ലോകബോധത്തെയും കാലബോധത്തേയും തകര്ക്കുകയും പ്രപഞ്ചത്തിലെ സകലത്തിനും ബാധകമായ സ്വത്വബോധവും ലോകബോധവും കാലബോധവും പകരം പ്രതിഷ്ഠിക്കുകയുമാണ് അരനൂറ്റാണ്ടുകാലത്തെ കാവ്യജീവിതംകൊണ്ട് ഈ കവി മുഖ്യമായും ചെയ്തത്. പാര്ശ്വവല്ക്കരിക്കപ്പെട്ട ചെറുതുകളുടെയും പ്രാണിവര്ഗ്ഗങ്ങളുടെയുമൊക്കെ നിരന്തര സാന്നിദ്ധ്യത്തിന്റെ അടിസ്ഥാന കാരണം ജയശീലന് മാസ്റ്ററുടെ കവിത പുലര്ത്തുന്ന വ്യത്യസ്തമായ ഈ ബോധത്രയമാണ്. - പി. രാമന്NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.