AGNISALABHANGAL
Regular price
Rs. 69.00
Sale price
Rs. 110.00
37% off
Tax included.
Shipping calculated at checkout.
അന്തരാത്മാവിന്റെ അടിത്തട്ടിൽ വ്യക്തമോ അവ്യക്തമോ ആയി നുരയിട്ടുയരുന്ന ചില വൈകാരികാനുഭൂതിവിശേഷങ്ങൾ ബഹിർഗമനം വാഞ്ഛിച്ച് ബോധമണ്ഡലത്തിൽ പ്രബലമായി തിരക്കിട്ടു കയറുമ്പോൾ സമാഹിതചേതസ്സായി സർഗകർമത്തിൽ ഏർപ്പെടുന്ന കവിക്ക് അലോകസാധാരണമാധ്യമങ്ങൾ മാത്രമാണ് സംവേദന സാഫല്യത്തിനു ശക്തവും ഉചിതവുമായിട്ടുള്ളത്.
BOOK SUMMARY
അന്തരാത്മാവിന്റെ അടിത്തട്ടിൽ വ്യക്തമോ അവ്യക്തമോ ആയി നുരയിട്ടുയരുന്ന ചില വൈകാരികാനുഭൂതിവിശേഷങ്ങൾ ബഹിർഗമനം വാഞ്ഛിച്ച് ബോധമണ്ഡലത്തിൽ പ്രബലമായി തിരക്കിട്ടു കയറുമ്പോൾ സമാഹിതചേതസ്സായി സർഗകർമത്തിൽ ഏർപ്പെടുന്ന കവിക്ക് അലോകസാധാരണമാധ്യമങ്ങൾ മാത്രമാണ് സംവേദന സാഫല്യത്തിനു ശക്തവും ഉചിതവുമായിട്ടുള്ളത്.NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.