Adrushyan ( അദൃശ്യൻ ) Malayalam translation of Book Invisible Man By Ralph Ellison ( റാൽഫ് എലിസൺ ) at The Book Addicts

ADRUSHYAN

Regular price Rs. 299.00 Sale price Rs. 560.00      47% off Unit price per
Tax included. Shipping calculated at checkout.
'അദൃശ്യന്‍' റാല്‍ഫ് എലിസണിന്റെ 'ഇന്‍വിസിബിള്‍ മാന്‍' എന്ന നോവലിന്റെ മലയാള പരിഭാഷ

ഇരുപതാം നൂറ്റാണ്ടിലെ ആഫ്രോ-അമേരിക്കന്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വെള്ളക്കാരില്‍നിന്ന് നേരിടേണ്ടി വന്നവര്‍ണ്ണവിവേചനത്തിന്റെയും വംശീയ അധിക്ഷേപത്തിന്റെയും നേര്‍ക്കാഴ്ച്ചകളാണ് വിവരിക്കുന്നത്.
കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വെള്ളക്കാരുടെ സമൂഹത്തില്‍ നഷ്ടപ്പെടുന്ന അസ്ഥിത്വത്തിന്റെയും അവര്‍ക്ക് നേരിടേണ്ടിവന്നിരുന്ന വംശീയ അധിക്ഷേപങ്ങളുടെയും നേര്‍ക്കാഴ്ച്ചകളില്‍കൂടികടന്നു പോകുന്ന റാല്‍ഫ് എലിസണിന്റെ 'ഇന്‍വിസിള്‍ മാന്‍' എന്നനോവലിന്റെ മലയാള പരിഭാഷയാണ് അദൃശ്യന്‍. പേരു പരാമര്‍ശിക്കാത്ത ആഖ്യാതാവ് സ്വയം അദൃശ്യനായി നോവലിലുട നീളം അവതരിപ്പിക്കപ്പെടുന്നു. 1953-ലെയു.എസ്. നാഷണല്‍ ബുക്ക് അവാര്‍ഡ് നേടിയ കൃതി കറുത്തവര്‍ഗ്ഗക്കാര്‍ക്ക് നേരിടേണ്ടിവന്ന സാമൂഹിക-വംശീയ-ബൗദ്ധിക പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത ഒന്നാണ്.
(ADRUSHYAN- This book addresses many of the social and intellectual issues facing African-Americans. The story is narrated by a black African man who say that he is invisible to the people around him. The novel highlights the discrimination ,segregation laws and many other such disparities faced by the people of color in a white man's world.)

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.