
ADOOR GOPALAKRISHNANTE PATHINONNU THIRAKKATHAKAL
Regular price
Rs. 374.99
Sale price
Rs. 750.00
50% off
Tax included.
Shipping calculated at checkout.
മലയാളത്തെയും ഇന്ത്യന്‍ ചലച്ചിത്രത്തെയും ലോകചലച്ചിത്ര ഭൂപടത്തില്‍ അടയാളപ്പെടുത്തിയ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. കാലാതിവര്‍ത്തിയും ജീവിതഗന്ധിയുമായ പ്രമേയങ്ങളെ വ്യത്യസ്തവും ഭാവനിര്‍ഭരവുമായ കഥാപാത്രങ്ങളിലൂടെ അഭ്രപാളികളില്‍ ആവിഷ്‌കരിക്കുന്നവയാണ് അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍. അന്താരാഷ്ട്ര ചലച്ചിത്രവേദികളില്‍ പുരസ്‌കാരങ്ങളും ആദരങ്ങളും പിടിച്ചുപറ്റിയിട്ടുള്ള ഈ സിനിമകള്‍ മലയാള ചലച്ചിത്രമേഖലയുടെ ചരിത്രത്തിന്റെ ഭാഗംകൂടിയാണ്. കഥാസ്വാദകര്‍ക്കും ചലച്ചിത്ര പഠിതാക്കള്‍ക്കും ഒരേപോലെ പ്രയോജനപ്രദമാകുംവിധം ക്രമീകരിച്ച ഈ തിരക്കഥാ സമാഹാരത്തില്‍ അടൂരിന്റെ ഇന്നേവരെയുള്ള മുഴുവന്‍ ചലച്ചിത്രങ്ങളുടെയും തിരക്കഥകള്‍ അടങ്ങുന്നു. മലയാള ചലച്ചിത്ര ലോകത്ത് അനന്യമായ പ്രഭാവം ചെലുത്തിയ ഒരു അസാമാന്യ പ്രതിഭയുടെ പ്രവര്‍ത്തനങ്ങളുടെ പ്രകടസ്വരൂപമാണ് ഈ ബൃഹദ്‌സമാഹാരം.
BOOK SUMMARY
മലയാളത്തെയും ഇന്ത്യന്‍ ചലച്ചിത്രത്തെയും ലോകചലച്ചിത്ര ഭൂപടത്തില്‍ അടയാളപ്പെടുത്തിയ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. കാലാതിവര്‍ത്തിയും ജീവിതഗന്ധിയുമായ പ്രമേയങ്ങളെ വ്യത്യസ്തവും ഭാവനിര്‍ഭരവുമായ കഥാപാത്രങ്ങളിലൂടെ അഭ്രപാളികളില്‍ ആവിഷ്‌കരിക്കുന്നവയാണ് അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍. അന്താരാഷ്ട്ര ചലച്ചിത്രവേദികളില്‍ പുരസ്‌കാരങ്ങളും ആദരങ്ങളും പിടിച്ചുപറ്റിയിട്ടുള്ള ഈ സിനിമകള്‍ മലയാള ചലച്ചിത്രമേഖലയുടെ ചരിത്രത്തിന്റെ ഭാഗംകൂടിയാണ്. കഥാസ്വാദകര്‍ക്കും ചലച്ചിത്ര പഠിതാക്കള്‍ക്കും ഒരേപോലെ പ്രയോജനപ്രദമാകുംവിധം ക്രമീകരിച്ച ഈ തിരക്കഥാ സമാഹാരത്തില്‍ അടൂരിന്റെ ഇന്നേവരെയുള്ള മുഴുവന്‍ ചലച്ചിത്രങ്ങളുടെയും തിരക്കഥകള്‍ അടങ്ങുന്നു. മലയാള ചലച്ചിത്ര ലോകത്ത് അനന്യമായ പ്രഭാവം ചെലുത്തിയ ഒരു അസാമാന്യ പ്രതിഭയുടെ പ്രവര്‍ത്തനങ്ങളുടെ പ്രകടസ്വരൂപമാണ് ഈ ബൃഹദ്‌സമാഹാരം.NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.