ACHAN PIRANNA VEEDU
അച്ഛൻ പിറന്ന വീട് ( Achan Piranna Veedu ) - വി മധുസൂദനൻ നായർ
''വേദനിര്‍ദ്ദിഷ്ടമായ സത്യം നമുക്ക് അനുഭവപ്പെടുത്താന്‍ ഇന്ന് മലയാളത്തിലുള്ള അത്യപൂര്‍വ്വം കവികളില്‍ ഒരാളാണ് വി. മധുസൂദനന്‍ നായര്‍. അദ്ദേഹത്തെ ഞാന്‍ കാണുന്നത് കാവ്യപാരമ്പര്യത്തിന്റെ സുകൃതമായിട്ടാണ്. ഭൂമിയുടെ പുണ്യം.'' -വിഷ്ണുനാരായണന്‍ നമ്പൂതിരി ''സാംസ്‌കാരികപരിണാമത്തില്‍ നാം പിന്നിട്ട ഓരോ വിതാനത്തിലെയും യഥാര്‍ത്ഥ അവസ്ഥകള്‍ കവി ഫലപ്രദമായി അനുഭവിപ്പിച്ചുതരുന്നു. ആദിവേദകാലംമുതല്‍ ഇന്നുവരെ ഈ അനുഭവങ്ങളെല്ലാം നമ്മില്‍ ഒളിഞ്ഞിരിപ്പുെന്ന തിരിച്ചറിവ് രോമാഞ്ചജനകമാണ്. മലയാളകവിതാരംഗ ത്ത് ഈ കവിതകള്‍ അപൂര്‍വ്വമായ വായനാനുഭവം നല്‍കുന്നു. കവിതയുടെ കൂമ്പടഞ്ഞുവോ എന്ന വിഷയം ചര്‍ച്ച ചെയ്യുന്നിടത്ത് ഈ സമാഹാരത്തിലെ ഏതാനും വരികള്‍ വായിച്ചാല്‍ ചര്‍ച്ച തുടരേതില്ല.'' -സി. രാധാകൃഷ്ണന്‍
BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.