AATHIRA CYCLE
പുതുകാലത്തിന്റെ എഴുത്തും ഭാവുകത്വവും അടയാളപ്പെടുത്തുന്ന പരമ്പരയാണ് കഥാഫെസ്റ്റ്. സമകാലിക മലയാളകഥയുടെ ദീപ്തവും വൈവിധ്യപൂര്‍ണ്ണവുമായ മുഖം അനാവരണം ചെയ്യുന്ന എട്ടു കഥാസമാഹാരങ്ങള്‍ ഡി സി ബുക്‌സ് ഈ പരമ്പരയില്‍ അവതരിപ്പിക്കുന്നു. ആതിരാ-സൈക്കിള്‍, ദല്‍ഹി 2013, രണ്ട് ഏകാന്തതകള്‍, ജീവിതം ദേ ഇതുവഴി, ഞാന്‍ ഒരു സ്ത്രീയായി മാറിയ ദിവസം, ഷൈലജയും ശൈലജയും, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പോസ്റ്റ് ചെയ്ത ഒരു ചപ്പാത്തിക്കഥ തുടങ്ങി പന്ത്രണ്ട് കഥകളാണ് വി.എച്ച്. നിഷാദിന്റെ ഈ സമാഹാരത്തിലുള്ളത്.
(Kathafest is a series that marks the writing and imagination of the new age. In this series, DC Books presents eight collections of stories that reveal the bright and diverse face of contemporary Malayalam fiction. twelve stories by V.H. In this compilation of Nishad.)
BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.