ATHI ADI MUTHALULLA ADHIYUTE KATHA
മനുഷ്യസമൂഹത്തിന്റെ ചരിത്രം പ്രകൃതിക്കുനേ രേയുള്ള കടന്നുകയറ്റത്തിന്റെകൂടി ചരിത്രമാണ്. മനുഷ്യജീവിതത്തെ അത് മുമ്പില്ലാത്തവിധം സംഘര്‍ഷഭരിതമാക്കിയി ട്ടുണ്ട്. ഈ സംഘര്‍ഷങ്ങളെ സാഹിത്യം സവിശേ ഷമായിത്തന്നെ ആഖ്യാനം ചെയ്യാനും തുടങ്ങിയിട്ടുണ്ട്. സാറാ ജോസഫ് രചിച്ച ആതി അക്കൂട്ടത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നോവലാണ്. അതിനെ മുന്‍നിര്‍ത്തി ഹരിത നിരൂപണമെന്ന പുതുനിരൂപണശാഖയുടെ കാഴ്ച്ചപ്പാടോടെയുള്ള പഠനമാണിത്.
(The history of human society is also a history of encroachment on nature. It has made human life stressful like never before. Literature has begun to narrate these conflicts in particular. Aati by Sara Joseph is one of the most discussed novels. This is a study with the perspective of the Green Criticism)
BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.