24 x 7 NEWS CHANNEL
''24 x 7 ന്യൂസ്ചാനല്‍ എന്ന നോവല്‍ വൈദഗ്ധ്യത്തോടെ അവതരിപ്പിക്കുന്നത് വാര്‍ത്ത എന്ന അധികാരതന്ത്രത്തിന്റെ ഇലക്ട്രോണിക് അണിയറയിലെ ജീവിതങ്ങളുടെ കുതിപ്പും കിതപ്പും ഉയര്‍ച്ചയും തകര്‍ച്ചയും പോരാട്ടവും പകവീട്ടലും സ്വപ്‌നങ്ങളും നൈരാശ്യങ്ങളുമാണ്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വാര്‍ത്താചാനലിന്റെ മേധാവികളു ടെയും വാര്‍ത്താപ്രവര്‍ത്തകരുടെയും ജീവിതങ്ങളുടെയും അതില്‍ വന്നു നിറയുന്ന അധികാരവടംവലികളുടെയും രാഷ്ട്രീയസംഘട്ടനങ്ങളുടെയും കൊടുംവഞ്ചനകളു ടെയും സംഘര്‍ഷഭരിതമായ ചരിത്രമാണ് മനോജ് ഭാരതി യാഥാര്‍ത്ഥ്യ ത്തിനുനേരെ തിരിച്ചുവച്ച ഒരു കണ്ണാടിയെന്ന് തോന്നിപ്പിക്കുന്ന മിഴിവോടെ ആവിഷ്‌കരിക്കുന്നത്.സത്യസന്ധത മാധ്യമപ്രവര്‍ത്തകന് എങ്ങനെ ഒരു ബാധ്യതയായി തീരുന്നു എന്നതിന്റെയും അവനെ നിയന്ത്രിക്കുന്നവരുടെ കണ്ണില്‍ സത്യം എങ്ങനെ ഒരു കരടായിത്തീരുന്നു എന്നതിന്റെയും നമ്മുടെ കാലത്തിന്റെ സാരോപദേശകഥകൂടിയാണ് ഈ നോവല്‍.''
(24 X 7 NEWS CHANNEL By MANOJ BHARATHI in Malayalam)
BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.