{"product_id":"adam-nee-evide-aakunnu","title":"ADAM NEE EVIDE AAKUNNU ?","description":"\u003cp\u003e\u003cspan\u003eകോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖ നേതാവും പ്രതിപക്ഷനേതാവുമായ വി.ഡി. സതീശൻ തൻ്റെ രാഷ്ട്രീയജീവിതത്തിൽ നിർണ്ണായക സ്വാധീനംചെലുത്തിയ ഗ്രന്ഥമായാണ് ബൈബിളിനെ വിശേഷിപ്പിച്ചിട്ടുള്ളത്. അത് അന്വർത്ഥമാക്കുന്ന 32 പ്രസംഗങ്ങളാണ് ആദം നീ എവിടെ ആകുന്നു എന്ന പുസ്തകത്തിലുള്ളത്. വിവിധ കൃസ്ത്യൻ വിഭാഗങ്ങളിലുള്ളവരെ അഭിസംബോധനചെയ്തുകൊണ്ട് നടത്തിയ പ്രസംഗങ്ങൾ.\u003c\/span\u003e\u003c\/p\u003e","brand":"TheBookAddicts","offers":[{"title":"Default Title","offer_id":50865294737655,"sku":null,"price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/files\/59544172168142-adam-1.jpg?v=1781591236","url":"https:\/\/thebookaddicts.com\/products\/adam-nee-evide-aakunnu","provider":"TheBookAddicts","version":"1.0","type":"link"}