{"title":"NOVEL","description":"The Book Addicts Online Shop for Malayalam novels at best prices in India(Kerala). Find India's Largest Discounted Books Store for Malayalam Books with top authors, writers, book publishers.","products":[{"product_id":"24-x-7-news-channel","title":"24 x 7 NEWS CHANNEL","description":"\u003cp\u003e\u003cspan data-mce-fragment=\"1\"\u003e''24 x 7 ന്യൂസ്ചാനല്‍ എന്ന നോവല്‍ വൈദഗ്ധ്യത്തോടെ അവതരിപ്പിക്കുന്നത് വാര്‍ത്ത എന്ന അധികാരതന്ത്രത്തിന്റെ ഇലക്ട്രോണിക് അണിയറയിലെ ജീവിതങ്ങളുടെ കുതിപ്പും കിതപ്പും ഉയര്‍ച്ചയും തകര്‍ച്ചയും പോരാട്ടവും പകവീട്ടലും സ്വപ്‌നങ്ങളും നൈരാശ്യങ്ങളുമാണ്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വാര്‍ത്താചാനലിന്റെ മേധാവികളു ടെയും വാര്‍ത്താപ്രവര്‍ത്തകരുടെയും ജീവിതങ്ങളുടെയും അതില്‍ വന്നു നിറയുന്ന അധികാരവടംവലികളുടെയും രാഷ്ട്രീയസംഘട്ടനങ്ങളുടെയും കൊടുംവഞ്ചനകളു ടെയും സംഘര്‍ഷഭരിതമായ ചരിത്രമാണ് മനോജ് ഭാരതി യാഥാര്‍ത്ഥ്യ ത്തിനുനേരെ തിരിച്ചുവച്ച ഒരു കണ്ണാടിയെന്ന് തോന്നിപ്പിക്കുന്ന മിഴിവോടെ ആവിഷ്‌കരിക്കുന്നത്.സത്യസന്ധത മാധ്യമപ്രവര്‍ത്തകന് എങ്ങനെ ഒരു ബാധ്യതയായി തീരുന്നു എന്നതിന്റെയും അവനെ നിയന്ത്രിക്കുന്നവരുടെ കണ്ണില്‍ സത്യം എങ്ങനെ ഒരു കരടായിത്തീരുന്നു എന്നതിന്റെയും നമ്മുടെ കാലത്തിന്റെ സാരോപദേശകഥകൂടിയാണ് ഈ നോവല്‍.''\u003c\/span\u003e\u003c\/p\u003e\n\u003cp\u003e(24 X 7 NEWS CHANNEL By MANOJ BHARATHI in Malayalam)\u003c\/p\u003e","brand":"The Book Addicts","offers":[{"title":"MANOJ BHARATHI \/ 9788126439744 \/ 1","offer_id":37086745788599,"sku":"388228","price":49.99,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126439744.jpg?v=1615367439"},{"product_id":"aakasamokshathinte-vathil","title":"AAKASAMOKSHATHINTE VATHIL","description":"\u003cp\u003e\u003cspan data-mce-fragment=\"1\"\u003eഇരുട്ട് എ്രത കനത്തതായിരിക്കെട്ട, ഒരു തരി െവൡച്ചേമയുള്ളൂെവന്നും ഇരിക്കെട്ട, അേപ്പാഴും ആ െവൡെപ്പാട്ടിെന കീഴ്‌െപ്പടുത്താന്‍ ആ ഇരുട്ടിനു കഴിയുകയില്ല. െസബാസ്റ്റ്യന്‍ പള്ളിേത്താട് ആ െവൡച്ചത്തരിയില്‍ വിശ്വസിക്കുന്നു. അതില്‍ വിശ്വസിക്കാന്‍ നെമ്മ േ്രപരിപ്പിക്കുകയും െചയ്യുന്നു. -എം. തോമസ് മാത്യു.\u003c\/span\u003e\u003c\/p\u003e","brand":"The Book Addicts","offers":[{"title":"SEBASTIAN PALLITHODU \/ 9788126450091 \/ 1","offer_id":37086746149047,"sku":"392242","price":49.99,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126450091.jpg?v=1615367494"},{"product_id":"abhinivesathinte-thadavara","title":"ABHINIVESATHINTE THADAVARA","description":"","brand":"The Book Addicts","offers":[{"title":"SHOBHAA DE \/ 9788126427277 \/ 1","offer_id":37086746706103,"sku":"381376","price":89.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126427277.jpg?v=1615367518"},{"product_id":"adhinivesanantharam","title":"ADHINIVESANANTHARAM","description":"\u003cp\u003eഅധിനിവേശാനന്തരം - പേരയം ശ്രീകുമാർ\u003c\/p\u003e\n\u003cp\u003e..............\u003c\/p\u003e","brand":"The Book Addicts","offers":[{"title":"SREEKUMAR PERAYAM \/ 9788124020654 \/ 1","offer_id":37086747361463,"sku":"396786","price":49.99,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788124020654.jpg?v=1615367536"},{"product_id":"akasmikam","title":"AKASMIKAM","description":"One of the many novels written by C R Gopinanadhan Nair. A novel that takes the reader through the most intricate of human emotions.","brand":"The Book Addicts","offers":[{"title":"GOPINADHAN NAIR C R \/ 9789385752025 \/ 1","offer_id":37086747918519,"sku":"396486","price":89.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9789385752025.jpg?v=1615367584"},{"product_id":"akhileshinte-novellakal","title":"AKHILESHINTE NOVELLAKAL","description":"\u003cp\u003eഹിന്ദി സാഹിത്യത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന എഴുത്തുകാരന്റെ നോവെല്ലകൾ.\u003c\/p\u003e\n\u003cp\u003eഅഖിലേശിന്റെ കഥകള്‍ അവയുടെ സംയുക്ത യാഥാര്‍ത്ഥ്യം, കലാ പരമായ മൂല്യം, അനുപമമായ ഗദ്യശൈലി എന്നിവ ആവാഹിക്കുന്ന വയായതിനാല്‍ ഹിന്ദി വായനക്കാരെ അവ നിരന്തരം ആകര്‍ഷിക്കു കയും അവരില്‍ അഭിമാനവും ആശ്ചര്യവും ഉളവാക്കുകയും ചെയ്തി ട്ടുണ്ട്. അദ്ദേഹത്തിന്റെ ഗദ്യം സജീവവും പ്രസന്നവും കുസൃതി നിറഞ്ഞ തുമാണ്. അദ്ദേഹത്തിന്റ പ്രശസ്തമായ നാലു നോവെല്ലകൾ ഇതിൽ ഉൾപ്പടുത്തിയിരിക്കുന്നു.\u003c\/p\u003e","brand":"The Book Addicts","offers":[{"title":"AKHILESH \/ 9788126440269 \/ 1","offer_id":37086747984055,"sku":"388793","price":69.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126440269.jpg?v=1615367584"},{"product_id":"alayum-parunthu","title":"ALAYUM PARUNTHU","description":"\u003cspan data-mce-fragment=\"1\"\u003eആര്‍ദ്രതയുടെയും ഗോത്രാചാരങ്ങളുടെയും പ്രണയത്തിന്റെയും ക്രൗര്യത്തിന്റെയും അതിജീവനത്തിന്റെയും അവിസ്മരണീയമായ നേര്‍ക്കാഴ്ചകള്‍ പകര്‍ന്നുനല്‍കുന്ന അതീവസുന്ദരമായ ഒരു നോവല്‍. അവര്‍ണനീയമാംവിധം മനോഹരമായി രചിക്കപ്പെട്ട കൃതി... രചനയിലെ ലാളിത്യം ഒരു കല്പിതകഥയുടേതെന്നപോലുള്ള ചാരുത ഈ കൃതിക്ക് നല്‍കിയിരിക്കുന്നു.\u003c\/span\u003e","brand":"The Book Addicts","offers":[{"title":"JAMIL AHMAD \/ 9788126442126 \/ 1","offer_id":37086748213431,"sku":"389690","price":69.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126442126.jpg?v=1615367593"},{"product_id":"americkakkethire-upajaapam","title":"PHILIP ROTH : AMERICKAKKETHIRE UPAJAAPAM","description":"\u003cspan data-mce-fragment=\"1\"\u003e2004 ൽ പ്രസിദ്ധീകരിച്ച \u003ca href=\"https:\/\/thebookaddicts.com\/search?q=PHILIP+ROTH\" rel=\"noopener\" target=\"_blank\"\u003eഫിലിപ്പ് റോത്തിന്റെ\u003c\/a\u003e നോവൽ. 1940 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചാൾസ് ലിൻഡ്ബർഗ് പരാജയപ്പെടുത്തിയ, ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിനെ പരാജയപ്പെടുത്തിയ ഒരു ബദൽ ചരിത്രമാണിത്. അമേരിക്കൻ ജീവിതത്തിൽ ആന്റിസെമിറ്റിസം കൂടുതൽ അംഗീകരിക്കപ്പെടുകയും റോത്ത്സിനെപ്പോലുള്ള ജൂത-അമേരിക്കൻ കുടുംബങ്ങളെ വിവിധ തലങ്ങളിൽ പീഡിപ്പിക്കുകയും ചെയ്യുന്നതിനാൽ ഈ നോവൽ റോത്ത് കുടുംബത്തിന്റെ ഭാഗ്യത്തെ പിന്തുടരുന്നു.\u003c\/span\u003e","brand":"The Book Addicts","offers":[{"title":"PHILIP ROTH \/ 9788126429240 \/ 1","offer_id":37086748541111,"sku":"382377","price":129.99,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126429240.jpg?v=1615367612"},{"product_id":"anuthapathinte-masumoorakal","title":"ANUTHAPATHINTE MASUMOORAKAL","description":"\u003cp\u003e\u003cspan\u003eഅനുതാപത്തിൻ്റെ മസുമൂറകൾ - ബെന്നി കുര്യൻ\u003c\/span\u003e\u003c\/p\u003e\n\u003cp\u003e................\u003c\/p\u003e","brand":"The Book Addicts","offers":[{"title":"BENNY KURIAN \/ 9788124015681 \/ 1","offer_id":37086749360311,"sku":"150306","price":29.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788124015681.jpg?v=1615367696"},{"product_id":"arappiri-loosaya-kattadiyanthram","title":"ARAPPIRI LOOSAYA KATTADIYANTHRAM","description":"","brand":"The Book Addicts","offers":[{"title":"GAFOOR ARACKAL \/ 9788126450121 \/ 1","offer_id":37086749851831,"sku":"392101","price":69.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126450121.jpg?v=1615367713"},{"product_id":"athbhuthavaidyanum-abhibhashakanum","title":"ATHBHUTHAVAIDYANUM ABHIBHASHAKANUM","description":"\u003cspan data-mce-fragment=\"1\"\u003e'അത്ഭുതവൈദ്യനും അഭിഭാഷകനും' എന്ന പുസ്തകം വായിച്ചുതീർക്കാൻ ( ഈ വാർദ്ധക്യത്തിലും) എനിക്ക് ഒട്ടും ബുദ്ധിമുട്ടുണ്ടായിട്ടില്ല. അത്ര ഹൃദ്യവും രസപ്രദവുമാണ് ഇതിലെ വിവരണം. അനുഭവവിവരണമായിട്ടാണ് എനിക്ക് ഈ പുസ്തകം അനുഭവപ്പെട്ടത്. വായിച്ചുകഴിഞ്ഞപ്പോൾ നല്ലൊരു ഗ്രന്ഥത്തിലൂടെ കടന്നുപോയതിന്റെ സാഫല്യം മനസ്സിലവശേഷിക്കുന്നു. അതിന്റെപേരിൽ ഗ്രന്ഥകർത്താവ് കെ.സി.എൽദോയ്ക്ക് ഞാൻ നന്ദി പറയുന്നു. കോടതിയും ആശുപത്രിയുമാണ് ഗ്രന്ഥത്തിലെ വിവരണത്തിന്റെ പശ്ചാത്തലം. റൂബി എന്ന കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. ആധുനിക വൈദ്യശാസ്ത്രം നടത്തിയ പരിശോധനയുടെ ഫലമായി അവൾക്കു ബ്ലെഡ്കാൻസറാണെന്ന് ഡോക്ടർ വിധിക്കുന്നു. രണ്ടാഴ്ചക്കാലം ശാരീരികവും മാനസികവുമായ വൈഷമ്യമനുഭവിച്ച് ആശുപത്രിയിൽ കഴിഞ്ഞതിനുശേഷം അവൾ വിദഗ്ധനായ ആയുർവ്വേദവൈദ്യന്റെ ചികിത്സയ്ക്കു വിധേയയാകുന്നു. രോഗ ബാധിതയാണെന്ന് വിധിക്കപ്പെട്ട റൂബി രോഗത്തിൽനിന്നും മോചനം നേടി ഉല്ലാസവതിയായി മാറുകയും ചെയ്യുന്നു. ഇതിനിടയിൽ, തത്ത്വശാസ്ത്രസംന്ധമായ ആശയങ്ങൾ, ജീവിതതത്ത്വങ്ങൾ, സാമൂഹ്യവിമർശനങ്ങൾ തുടങ്ങിയവ സ്വാഭാവികമായി കടന്നുവരുന്നു. അവയൊക്കെയും വായനക്കാരെ ചിന്താധീനരാക്കാതിരിക്കയില്ല. എങ്കിലും ലാഭേച്ഛയോടുകൂടി കൂറ്റൻ ആശുപത്രികളും ഔഷധനിർമ്മാണശാലകളും ചേർന്നു നടത്തുന്ന രാക്ഷസീയവും ആസൂത്രിതവുമായ ചികിത്സാസംവിധാനത്തിന്റെ ചൂഷണമാണ് നിശിതമായ വിമർശനത്തിനു വിധേയമാകുന്നത്. പണമുണ്ടാക്കാനുള്ള ദുരാഗ്രഹം ആശുപത്രിയെമാത്രമല്ല, അഭിഭാഷകരെയും ബാധിക്കുന്നുവെന്ന് ഗ്രന്ഥകാരൻ സൂചിപ്പിക്കാതിരിക്കുന്നില്ല. വായിച്ചുരസിക്കുന്നതോടൊപ്പം, ആലോചിക്കാനും ലോകതത്ത്വങ്ങൾ ഉൾക്കൊള്ളാനും അനുവാചകരെ പ്രാപ്തരാക്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷത.\u003c\/span\u003e","brand":"The Book Addicts","offers":[{"title":"ELDHO K C \/ 9788124020463 \/ 1","offer_id":37086750245047,"sku":"395945","price":49.99,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788124020463.jpg?v=1615367739"},{"product_id":"avajna","title":"PHILIP ROTH : AVAJNA","description":"\u003cp\u003e\u003cspan data-mce-fragment=\"1\"\u003e\u003ca href=\"https:\/\/thebookaddicts.com\/search?q=PHILIP+ROTH\" target=\"_blank\" rel=\"noopener\"\u003eഫിലിപ്പ് റോത്ത്\u003c\/a\u003e - അവജ്ഞ\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan data-mce-fragment=\"1\"\u003eന്യൂജേഴ്‌സിയിലെ നെവാർക്കിൽ നിന്നുള്ള ജൂത കോളേജ് വിദ്യാർത്ഥിയായ മാർക്കസ് മെസ്നർ ഒഹായോയിലെ വൈൻസ്ബർഗ് കോളേജിലെ തൻ്റെ രണ്ടാം വർഷം വിവരിക്കുന്നു. കോഷർ കശാപ്പുകാരനായ പിതാവിൽ നിന്ന് രക്ഷപ്പെടാനായി മാർക്കസ് നെവാർക്കിലെ റോബർട്ട് ട്രീറ്റ് കോളേജിൽ നിന്ന് വൈൻസ്ബർഗിലേക്ക് മാറ്റുന്നു, മുതിർന്നവരുടെ ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും തന്റെ മകനെ കാത്തിരിക്കുന്ന അനിശ്ചിതത്വത്തെക്കുറിച്ചും അദ്ദേഹം ഭയപ്പെടുന്നു...\u003c\/span\u003e\u003c\/p\u003e","brand":"The Book Addicts","offers":[{"title":"PHILIP ROTH \/ 9788126431267 \/ 1","offer_id":37086750638263,"sku":"384077","price":49.99,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126431267.jpg?v=1615367768"},{"product_id":"avanivazhvu","title":"AVANIVAZHVU","description":"പീറ്റര്‍ . സി. എബ്രഹാം രചിച്ച നോവല്‍.","brand":"The Book Addicts","offers":[{"title":"PETER C ABRAHAM \/ 9788124019801 \/ 1","offer_id":37086750867639,"sku":"393992","price":49.99,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788124019801.jpg?v=1615367787"},{"product_id":"avarthana-pusthakam","title":"AVARTHANA PUSTHAKAM","description":"കണ്ണൂരിലെ പഴയ ചിറയ്ക്കല്‍ ദേശത്തിന്റെ ഭാഗമായ ദാലില്‍ ക്രിസ്ത്യാനികളായി പരിവര്‍ത്തിതരായ പുലയസമൂഹമനസ്സിന്റെ ആഴങ്ങള്‍ തേടുന്ന നോവല്‍. മലബാറില്‍ ദലിത സമൂഹത്തെ മത പരിവര്‍ത്തനത്തിലേക്കുനയിച്ച സാമൂഹ്യകാരണങ്ങളെ, ജീവിതാഭിലാഷങ്ങളെ, വിശ്വാസങ്ങളെ ചരിത്രത്തിന്റെ അവധാനതയോടെ രേഖപ്പെടുത്തുന്ന ആഖ്യാനം.","brand":"The Book Addicts","offers":[{"title":"ASHOKAN \/ 9788126474370 \/ 1","offer_id":37086750933175,"sku":"397415","price":99.99,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126474370.jpg?v=1615367792"},{"product_id":"avasthantharam","title":"AVASTHANTHARAM","description":"\u003cp\u003e\u003cspan data-mce-fragment=\"1\"\u003eഅവസ്ഥാന്തരം - കിം മുൻസൊ\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan data-mce-fragment=\"1\"\u003eകാലത്തിന്റെ മറവിലേക്കു മറഞ്ഞുകൊണ്ടിരിക്കുന്ന കറ്റാലന്‍ ഭാഷയെ തിരികെകൊണ്ടുവരുന്ന പ്രയത്നത്തില്‍ പ്രധാന നാഴികക്കല്ലായ , കറ്റാലന്‍ഭാഷയില്‍ രചിക്കപ്പെട്ട നോവലിന്റെ മലയാള \u003ca href=\"https:\/\/thebookaddicts.com\/search?q=TRANSALATION\" target=\"_blank\" rel=\"noopener\"\u003eപരിഭാഷ.\u003c\/a\u003e ഉത്തരാധുനികകാലത്തെ മനുഷ്യ ജീവിതത്തിന്റെ അനിശ്ചിതത്വത്തെ ഒരു കലാകാരന്റെ ജീവിതത്തെ മുന്‍ നിറുത്തി അന്വേഷിക്കുന്ന നോവല്‍\u003c\/span\u003e\u003c\/p\u003e","brand":"The Book Addicts","offers":[{"title":"QUIM MONZO \/ 9788126449095 \/ 1","offer_id":37086751097015,"sku":"391512","price":69.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126449095.jpg?v=1615367787"},{"product_id":"aveen-pookalute-kadal","title":"AVEEN POOKALUTE KADAL","description":"\u003cp\u003eMalayalam translation of SEA OF POPPIES by \u003ca href=\"https:\/\/thebookaddicts.com\/search?q=AMITAV+GHOSH\" target=\"_blank\" rel=\"noopener\"\u003eAmitav Ghosh\u003c\/a\u003e. Translated by Anoop Chandran.\u003c\/p\u003e\n\u003cp\u003eAt the heart of this vibrant saga is a vast ship, the Ibis. Her destiny is a tumultuous voyage across the Indian Ocean shortly before the outbreak of the Opium Wars in China. In a time of colonial upheaval, fate has thrown together a diverse cast of Indians and Westerners on board, from a bankrupt raja to a widowed tribeswoman, from a mulatto American freedman to a free-spirited French orphan. As their old family ties are washed away, they, like their historical counterparts, come to view themselves as jahaj-bhais, or ship-brothers. The vast sweep of this historical adventure spans the lush poppy fields of the Ganges, the rolling high seas, and the exotic backstreets of Canton.\u003c\/p\u003e","brand":"The Book Addicts","offers":[{"title":"AMITAV GHOSH \/ 9788126452279 \/ 1","offer_id":37086751162551,"sku":"","price":279.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126452279.jpg?v=1615367783"},{"product_id":"beauty-parlour-naaykkal-naayakar","title":"BEAUTY PARLOUR NAAYKKAL NAAYAKAR","description":"\u003cspan data-mce-fragment=\"1\"\u003eപ്രശസ്ത ലാറ്റിൻ അമേരിക്കൻ എഴുത്തുകാരന്റെ രണ്ട് നോവലുകൾ. സ്പാനിഷിൽ നിന്ന് നേരിട്ട് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.\u003c\/span\u003e","brand":"The Book Addicts","offers":[{"title":"MARIO BELLATINE \/ 9788126429738 \/ 1","offer_id":37086751588535,"sku":"382391","price":29.99,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126429738.jpg?v=1615367831"},{"product_id":"bell-jar","title":"BELL JAR","description":"\u003cspan data-mce-fragment=\"1\"\u003eസിൽവിയ പ്ലാത്ത് എഴുതിയ ഏകനോവൽ. ആത്മകഥാപരമായ ഈ നോവൽ പ്രസിദ്ധീകരിച്ച് ഒരു മാസം കഴിഞ്ഞ് സിൽവിയ പ്ലാത്ത് 30--ാം വയസ്സിൽ ആത്മഹത്യ ചെയ്തു. മാനസിക വ്യാകുലതകളാൽ മാനസികരോഗാശുപത്രിയിൽ എത്തപ്പെടുന്ന എസ്തർ എന്ന യുവതിയുടെ കഥ പറയുന്ന നോവൽ സിൽവിയ പ്ലാത്തിന്റെ ജീവിതത്തോട് ഏറെ സാമ്യം പുലർത്തുന്നു. വിക്ടോറിയ ലൂക്കസ് എന്ന തൂലികാ നാമത്തിലാണ് അവർ നോവൽ എഴുതിയത്. 1966ൽ ഇംഗ്ലണ്ടിൽ പുസ്തകം പ്രസിദ്ധീകരിച്ചെങ്കിലും പ്ലാത്തിന്റെ അമ്മയുടെ നിർബന്ധത്താൽ 1971 വരെ അമേരിക്കയിൽ ഇതു പ്രസിദ്ധീകരിച്ചില്ല.\u003c\/span\u003e","brand":"The Book Addicts","offers":[{"title":"SILVIA PLATH \/ 9788126466405 \/ 1","offer_id":37086751621303,"sku":"396446","price":99.99,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126466405.jpg?v=1615367832"},{"product_id":"bhaarathapradharshanasala","title":"BHAARATHA PRADHARSHANA SALA","description":"ഗാന്ധിജിയെ കേന്ദ്രീകരിച്ചുള്ള ഒരു അതുല്യ നോവൽ...","brand":"The Book Addicts","offers":[{"title":"ASHRAF C \/ 9788126428649 \/ 1","offer_id":37086751785143,"sku":"381794","price":109.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126428649.jpg?v=1615367868"},{"product_id":"bhugikku-bhajikku-pranayikku","title":"BHUGIKKU BHAJIKKU PRANAYIKKU","description":"","brand":"The Book Addicts","offers":[{"title":"ELIZABETH GILBERT \/ 9788126435449 \/ 1","offer_id":37086752407735,"sku":"386532","price":119.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126435449.jpg?v=1615367911"},{"product_id":"chaaverukalude-paattu","title":"CHAAVERUKALUDE PAATTU","description":"\u003cp\u003e\u003cspan data-mce-fragment=\"1\"\u003eചാവേറുകളുടെ പാട്ട് - \u003ca href=\"https:\/\/thebookaddicts.com\/search?q=BABU+KUZHIMATTAM\" target=\"_blank\" rel=\"noopener\"\u003eബാബു കുഴിമറ്റം\u003c\/a\u003e\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan data-mce-fragment=\"1\"\u003eA novel which narrates the complexities of life!! A blend of happy and sorrow!! Chaverukalude pattu.\u003c\/span\u003e\u003c\/p\u003e","brand":"The Book Addicts","offers":[{"title":"BABU KUZHIMATTAM \/ 9788126441143 \/ 1","offer_id":37086753161399,"sku":"","price":39.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126441143.jpg?v=1658300591"},{"product_id":"chenkolillathe-kireetimillathe","title":"CHENKOLILLATHE KIREETIMILLATHE","description":"നൂറനാട് ഹനീഫ് എഴുതിയ നോവല്‍.","brand":"The Book Addicts","offers":[{"title":"NOORANADU HANEEF \/ 9788124013458 \/ 1","offer_id":37086754308279,"sku":"","price":99.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/files\/bk_9584.jpg?v=1712572588"},{"product_id":"cheruppakkaranaya-wertherude-sankadangal","title":"CHERUPPAKKARANAYA WERTHERUDE SANKADANGAL","description":"\u003cspan data-mce-fragment=\"1\"\u003eചെറുപ്പക്കാരനായ വെർതറുടെ സങ്കടങ്ങൾ ഗൊയ്‌റ്റെ എന്ന സാഹിത്യ പ്രതിഭാസത്തിന്റെ രംഗപ്രവേശം മാത്രമല്ല സാഹിത്യത്തിൽ വരാൻ പോകുന്ന പരിവർത്തനത്തിന്റെ വിളംബരം കൂടിയായിരുന്നു. കത്തുകളുടെ രൂപത്തിലുള്ള ഈ നോവലിൽ ഒരു യുവമനസ്സിന്റെ സ്വാത ന്ത്ര്യമോഹവും കാമിതങ്ങളും തടസ്സമില്ലാതെ ഒഴുകിപ്പരക്കുന്നു. യൗവ നതീക്ഷ്ണതയുടെ ലോഹദ്രവങ്ങൾകൊണ്ടു നിർമ്മിച്ച വെർതറുടെ സങ്കടങ്ങൾ സാഹിത്യത്തോടു പ്രണയബദ്ധരായവർക്ക് ഇന്നും ഒഴിവാക്കാനാവാത്ത പുസ്തകമാണ്.\u003c\/span\u003e","brand":"The Book Addicts","offers":[{"title":"JOHANN WOLFGANG VON GOETHE \/ 9788126453559 \/ 1","offer_id":37086754341047,"sku":"394860","price":69.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126453559.jpg?v=1658300670"},{"product_id":"chithirapurathe-janaki","title":"CHITHIRAPURATHE JANAKI","description":"\u003cspan data-mce-fragment=\"1\"\u003eചിത്തിരപുരം എന്നൊരു ഗ്രാമം. അവിടെ ഒരു ജാനകി. ജാനകിയുടെ വിചാരങ്ങൾ, ജാനകിയുടെ പ്രവൃത്തികൾ ജാനകിക്കുമാത്രം തെളിഞ്ഞുകിട്ടുന്നവ. പെൺമയുടെ വിതാനങ്ങളെ തെളിയിക്കുന്ന ഭാഷാഖ്യാനത്തിലൂടെ ആധുനിക ബന്ധസങ്കീർണ്ണതകളിൽ ഒരു പെൺമനസ്സിന്റെ തനതുലോകനിർമ്മിതി എന്തെന്നു വെളിവാക്കുന്ന നോവൽ.\u003c\/span\u003e","brand":"The Book Addicts","offers":[{"title":"USHA KUMARI \/ 9788126450190 \/ 1","offer_id":37086754734263,"sku":"392137","price":69.99,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126450190.jpg?v=1658300712"},{"product_id":"chorappuzhakal","title":"CHORAPPUZHAKAL","description":"കണ്ണൂരിലെ കൊലപാതകരാഷ്ട്രീയത്തിന്റെ \"പശ്ചാത്തലത്തിലെഴുതിയ നോവൽ.","brand":"The Book Addicts","offers":[{"title":"ANILKUMAR T.K \/ 9788126443079 \/ 1","offer_id":37086754996407,"sku":"","price":49.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126443079.jpg?v=1658300738"},{"product_id":"chuvanna-akathalathinte-kinavu","title":"CHUVANNA AKATHALATHINTE KINAVU","description":"","brand":"The Book Addicts","offers":[{"title":"TSAO HSUEH CHIN \/ 9788126423347 \/ 1","offer_id":37086755094711,"sku":"","price":59.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126423347.jpg?v=1658300745"},{"product_id":"daivathinte-pathinonnam-kalpana","title":"DAIVATHINTE PATHINONNAM KALPANA","description":"\u003cspan data-mce-fragment=\"1\"\u003eഇന്ത്യന് വംശജയായ സിസ്റ്റര് മേരി ജോസഫ് പ്രെയ്സിന്റെയും ബ്രിട്ടീഷ് ശസ്ത്രക്രിയാ വിദഗ്ധനായ ഡോക്ടര് തോമസ് സ്റ്റോണിന്റെയും ഇരട്ടക്കുട്ടികളായി ജനിച്ച മരിയന്-ശിവ എന്നിവരുടെ കഥ. ഈ ഇരട്ട സഹോദരങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന കഥയ്ക്ക് എത്യോപ്യയിലെ വിപ്ലവങ്ങളുടെയും ആഭ്യന്തര അട്ടിമറികളുടെയും കാലഘട്ടം പശ്ചാത്തലമൊരുങ്ങുന്നു. ശിവ-മരിയന്മാരുടെ പിതാവ് തോമസ് സ്റ്റോണ് ആണെന്നിരിക്കലും അവരുടെ ജനനത്തിന്റെ നിഗൂഢത വായനക്കാരില് ഉദ്വേഗമുണര്ത്തുന്നു. ആഡിസ് അബാബയും ന്യൂയോര്ക്കും പശ്ചാത്തലമാവുന്ന നോവലില് ഇഴപിരിയാന് പറ്റാത്ത സഹോദരങ്ങളുടെ ജീവിതത്തിലെ സ്നേഹവും വഞ്ചനയും അവര് എത്തിപ്പെടുന്ന വൈദ്യശാസ്ത്രലോകത്തെ സംഭവങ്ങളും വളരെ തന്മയത്വത്തോടെ അവതരിപ്പിക്കപ്പെടുന്നു.\u003c\/span\u003e","brand":"The Book Addicts","offers":[{"title":"ABRAHAM VERGHESE \/ 9788126465712 \/ 1","offer_id":37086755651767,"sku":"396015","price":289.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126465712.jpg?v=1658300816"},{"product_id":"devante-saram","title":"DEVANTE SARAM","description":"ഒരു ജനതയുടെ കീഴാളത്തത്തെ ഇത്രമേല്‍ വിമര്‍ശനബുദ്ധിയോടെ സമീപിക്കുന്ന രചനകള്‍ മറ്റു ഭാഷകളിലും വിരളമായിരിക്കും. തദ്ദേശീയ ജനതയെ ആദര്‍ശവത്കരിക്കാന്‍ തുനിയാതെ അവര്‍ക്കിടയിലെ പ്രശ്‌നങ്ങളുടെ നൈതികതയും ദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടുന്ന വിഭാഗീയതയും ചേരിപ്പോരുകളും ആ പഴുതിലൂടെ അകത്തെത്തുന്ന അധിനിവേശവും \u003ca href=\"https:\/\/thebookaddicts.com\/search?q=CHINUA+ACHEBE\" target=\"_blank\" rel=\"noopener\"\u003eചിന്നു അച്ചബെ\u003c\/a\u003e ഈ കൃതിയില്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.'' - ഡോ. പി. ജി. ചെറിയാന്‍","brand":"The Book Addicts","offers":[{"title":"CHINUA ACHEBE \/ 9788126441730 \/ 1","offer_id":37086756012215,"sku":"","price":119.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126441730.jpg?v=1658300871"},{"product_id":"dhoomanadi","title":"DHOOMANADI","description":"\u003cp\u003eDhoomanadi\u003cspan data-mce-fragment=\"1\"\u003e is the Malayalam translation of second book in the Ibis Trilogy, River\u003cem data-mce-fragment=\"1\"\u003e of Smoke \u003c\/em\u003eby \u003ca href=\"https:\/\/thebookaddicts.com\/search?q=AMITAV+GHOSH\" rel=\"noopener\" target=\"_blank\"\u003eAmitav Ghosh\u003c\/a\u003e\u003c\/span\u003e. In September 1838, a storm blows up on the Indian Ocean and the Ibis, a ship carrying a consignment of convicts and indentured laborers from Calcutta to Mauritius, is caught up in the whirlwind. River of Smoke follows its storm-tossed characters to the crowded harbors of China. There, despite efforts of the emperor to stop them, ships from Europe and India exchange their cargoes of opium for boxes tea, silk, porcelain and silver. Among them are Bahram Modi, a wealthy Parsi opium merchant out of Bombay, his estranged half-Chinese son Ah Fatt, the orphaned Paulette and a motley collection of others whose pursuit of romance, riches and a legendary rare flower have thrown together. All struggle to cope with their losses and for some, unimaginable freedoms in the alleys and crowded waterways of 19th-century Canton.\u003c\/p\u003e","brand":"The Book Addicts","offers":[{"title":"AMITAV GHOSH \/ 9788126452491 \/ 1","offer_id":37086756208823,"sku":"394022","price":229.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126452491.jpg?v=1658300897"},{"product_id":"dona-florum-avalude-randu-bharthaakkanmaarum","title":"DONA FLORUM AVALUDE RANDU BHARTHAAKKANMAARUM","description":"\u003cp\u003eഡോണാ ഫ്ളോറും അവളുടെ രണ്ടു ഭർത്താക്കന്മാരും - ഹോർഹെ അമാദോ\u003c\/p\u003e\n\u003cp\u003eഎം എസ് നായർ വിവർത്തനം ചെയ്ത മലയാളത്തിൽ ജോർജ്ജ് അമാഡോ എഴുതിയ 'ഡോണ ഫ്ലോറും അവളുടെ രണ്ട് ഭർത്താക്കന്മാരും'. സുന്ദരനും വഴിപിഴച്ചവനുമായ വാഡിൻഹോ ഡോസ് ഗുയിമറേസ് - ഒരിക്കലും വിജയിക്കാത്ത കുപ്രസിദ്ധനായ ഒരു ചൂതാട്ടക്കാരൻ,കാർണിവലിൽ മരിക്കുന്നത് ആരെയും അത്ഭുതപ്പെടുത്തുന്നില്ല. ദീർഘനാളായി ദുരിതമനുഭവിക്കുന്ന വിധവയായ ഡോണ ഫ്ലോർ അവളുടെ പാചക സ്കൂളിനും അവളുടെ സുഹൃത്തുക്കൾക്കുമായി സ്വയം സമർപ്പിക്കുന്നു, അവർ അവളെ വീണ്ടും വിവാഹം കഴിക്കാൻ പ്രേരിപ്പിക്കുന്നു. . എന്നാൽ വിവാഹത്തിന് ശേഷം അവൾ തൻ്റെ ആദ്യ ഭർത്താവിന്റെ കാമവികാരങ്ങളെക്കുറിച്ച് സ്വപ്നം കാണുന്നു; ഒരു സായാഹ്നത്തിൽ വാഡിൻ‌ഹോ തന്റെ ദാമ്പത്യാവകാശം അവകാശപ്പെടാനായി അവളുടെ കട്ടിലിൽ പ്രത്യക്ഷപ്പെടുന്നു...\u003c\/p\u003e","brand":"The Book Addicts","offers":[{"title":"JORGE AMADO \/ 9788126429233 \/ 1","offer_id":37086756307127,"sku":"382285","price":159.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126429233.jpg?v=1658300919"},{"product_id":"edathaavalangal","title":"EDATHAAVALANGAL","description":"\u003cdiv class=\"row\" data-mce-fragment=\"1\"\u003e\n\u003cdiv class=\"col-md-12\" data-mce-fragment=\"1\"\u003e\u003cspan data-mce-fragment=\"1\"\u003eവ്യഥകളാൽ നയിക്കപ്പെടുന്ന ജീവിതയാത്രയിൽ തണലായെത്തിയ ദർശനങ്ങളിലൂടെ സത്യാന്വേഷകനായിത്തിർന്ന ഒരു മനുഷ്യൻറെ കഥ. സൂഫിദർശനങ്ങളുടെ കാവ്യാത്മകമായ അനുഭവപരിസരത്തുനിന്നും രൂപംകൊണ്ട വ്യത്യസ്‌തമായൊരു നോവൽ.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"The Book Addicts","offers":[{"title":"HASHIM E M \/ 9788126434299 \/ 1","offer_id":37086757322935,"sku":"385903","price":39.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126434299.jpg?v=1712998506"},{"product_id":"ente-khathakarude-katha","title":"ENTE KHATHAKARUDE KATHA","description":"സമ്പത്തും അധികാരവും മദിക്കുന്ന സമൂഹത്തിന്റെ താഴെത്തട്ടിൽ ജീവിക്കുന്ന ആരും പറയാൻ ആഗ്രഹിക്കാത്ത ഒരു ജനതയുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണു തരുൺ തേജ്പാൽ ഈ നോവലിലൂടെ വെളിവാക്കുന്നത്","brand":"The Book Addicts","offers":[{"title":"TARUN TEJPAL \/ 9788126443666 \/ 1","offer_id":37086758240439,"sku":"391990","price":169.99,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126443666.jpg?v=1658301057"},{"product_id":"ethiratayaalathinte-aathmakatha","title":"ETHIRATAYALATHINTE ATHMAKATHA","description":"കമ്പോളതാൽപര്യങ്ങളും സാമ്പത്തികശക്തികളും അധികാരകേന്ദ്ര ങ്ങളായിത്തീരുന്ന ആധുനിക സമൂഹത്തിന്റെ കാണാപ്പുറങ്ങളിലേക്കൊരു യാത്ര എന്നു വിശേഷിപ്പിക്കാവുന്ന നോവൽ. സാമൂഹിക പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ അരുണും മുംബൈ മഹാനഗരത്തിലെ പ്രമുഖ പത്രത്തിലെ കാർട്ടൂണിസ്റ്റായ നളിനിയും അടങ്ങിയ കുടുംബത്തിന്റെ കഥപറയുന്ന എതിരടയാളത്തിന്റെ ആത്മകഥ സമൂഹത്തിന്റെ സ്വയംപ്രഖ്യാപിത ശക്തികേന്ദ്രങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ വേട്ടയാടുന്ന ദുരനുഭവങ്ങളെയാണ് ചിത്രീകരിക്കുന്നത്. നിരവധി ചെറുകഥകളിലൂടെ ശ്രദ്ധേയനായ ഇന്ദുചൂഡൻ കിഴക്കേടത്തിന്റെ ആദ്യനോവൽ.","brand":"The Book Addicts","offers":[{"title":"INDUCHOODAN KIZHAKKEDOM \/ 9788126448838 \/ 1","offer_id":37086758830263,"sku":"391288","price":49.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/files\/bk_7420.jpg?v=1712387607"},{"product_id":"ezhinum-meethe","title":"EZHINUM MEETHE","description":"\u003ca href=\"https:\/\/thebookaddicts.com\/search?q=PRABHAKARAN+N\" target=\"_blank\" rel=\"noopener\"\u003eഎൻ പ്രഭാകരന്റെ\u003c\/a\u003e ഏഴിനും മീതെ ഒരു ദൈവകഥയല്ല. മാങ്ങാട്ടുനിന്ന് പുറപ്പെട്ട് മലമുടിയിലേക്കുപോയ മന്ദപ്പൻ എന്ന വെറുമൊരു മനുഷ്യന്റെ കഥ. നന്മതിന്മകളെ ചൂഴ്ന്നുള്ള സൂക്ഷ്മ വിചാരത്തിൽ നിന്നകലെ അനുഭവത്തിന്റെ ഒരു പടനിലം ഉണ്ട്. അവിടെയാണ് മന്ദപ്പൻ ജീവിച്ചതും വീരചരമം പ്രാപിച്ചതും. പിന്നീടവൻ കതിവനൂർ വീരനെന്നു പുകൾപെറ്റവനായി.","brand":"The Book Addicts","offers":[{"title":"PRABHAKARAN N \/ 9788126409471 \/ 1","offer_id":37086759026871,"sku":"121667","price":29.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126409471.jpg?v=1658301136"},{"product_id":"goda","title":"GODA","description":"ജയനെ ഒരു ഫയൽവാനാക്കുക എന്നതായിരുന്നു ചന്തുണ്ണിപ്പിള്ളയുടെ സ്വപ്നം. ഗോദയിൽനിന്ന് ഗോദയിലേക്ക് മിന്നൽജ്വാലപോലെ അവന്റെ വളർച്ച പെട്ടെന്നായിരുന്നു. വീരഭദ്രനും സുൽത്താൻസിംഗും എല്ലാം ഗോദയിൽ ജയന്റെ സാഹസികപ്രയാണത്തിനുമുന്നിൽ പതറി. ഭാരതചാമ്പ്യനും ലോകചാമ്പ്യനും ആകാനുള്ള ജയന്റെ പരക്കംപാച്ചിലിനിടയിൽ ജീവിതം മറ്റൊരു വഴിക്കു തിരിയുകയായിരുന്നു. ആരാധകവൃന്ദത്തിന്റെ ജയാരവങ്ങൾ മാത്രം കേട്ടു ഗോദയിൽനിന്നു പുറത്തു വന്നിരുന്ന ജയനെ, ആദരിച്ച നാവുകൾതന്നെ അപഹാസഗീതികളും പാടി എതിരേറ്റു. കേരളത്തിന്റെ ഗതകാലചരിത്രം ഗുസ്തിക്കാരുടെയും ഗോദകളുടെയും കഥകൾകൊണ്ട് സമ്പന്നമാണ്. ഗോദകളിൽ ജീവിതവിജയം കണ്ടെത്തിയ ഫയൽവാൻമാരുടെ പേരിൽ ഊറ്റംകൊണ്ടിരുന്ന പഴയ തലമുറ ഇന്നും ആ കഥകൾ അയവിറക്കുന്നുണ്ടാവും. അവർ പറയുന്ന കഥകളിൽ ജയനുമുണ്ടാവും. ഒരു കാലഘട്ടത്തിന്റെ തുടിപ്പുകൾ പകർത്തിയ നോവൽ.","brand":"The Book Addicts","offers":[{"title":"NOORANADU HANEEF \/ 9788124018521 \/ 1","offer_id":37086760304823,"sku":"378947","price":149.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/files\/goda.jpg?v=1702358766"},{"product_id":"golem","title":"GOLEM","description":"Gustav Meyrink's 1914 novel 'Der Golem' in Malayalam translated by Dr S S Sreekumar. Phil Baker writes, \"A superbly atmospheric story set in the old Prague ghetto featuring The Golem, a kind of rabbinical Frankenstein's monster, which manifests iitself every 33 years in a room without a door. Stranger still, it seems to have the same face as the narrator.\u003cbr data-mce-fragment=\"1\"\u003e\u003cbr data-mce-fragment=\"1\"\u003eMade into a film in 1920, this extraordinary book combines uncanny psychology of doppelganger stories with expressionism and more than a little melodrama... Meyrink's old Prague - like Dicken's London - is one of the great creations of City writing, an eerie, claustrophobic and fantastical underworld where anything can happen.\"","brand":"The Book Addicts","offers":[{"title":"GUSTAV MEYRINK \/ 9788126431113 \/ 1","offer_id":37086760337591,"sku":"383949","price":69.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126431113.jpg?v=1658301271"},{"product_id":"hamsaganam","title":"HAMSAGANAM","description":"\u003cp\u003e................\u003c\/p\u003e\n\u003cp\u003eOther Books By The Author: \u003ca href=\"https:\/\/thebookaddicts.com\/products\/parinama-parinamam\" target=\"_blank\" rel=\"noopener\"\u003ePARINAMA PARINAMAM\u003c\/a\u003e\u003c\/p\u003e","brand":"The Book Addicts","offers":[{"title":"JOSEPH K V \/ 9788126409211 \/ 1","offer_id":37086760829111,"sku":"131783","price":29.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126409211.jpg?v=1658301323"},{"product_id":"henriyude-asaadharana-jeevithakatha","title":"HENRIYUDE ASAADHARANA JEEVITHAKATHA","description":"\u003cspan data-mce-fragment=\"1\"\u003eവായനക്കാരുടെ മനംകവരുന്ന മനോഹരമായ ഒരു നോവൽ.\u003c\/span\u003e","brand":"The Book Addicts","offers":[{"title":"NIFFENEGGER AUDREY \/ 9788126439188 \/ 1","offer_id":37086761025719,"sku":"388919","price":139.99,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126439188.jpg?v=1658301352"},{"product_id":"hiranyakasipu","title":"HIRANYAKASIPU","description":"\u003cp\u003e\u003cspan data-mce-fragment=\"1\"\u003eഹിരണ്യകശിപു - \u003ca href=\"https:\/\/thebookaddicts.com\/search?q=MUHAMMED+N+P\" target=\"_blank\" rel=\"noopener\"\u003eമുഹമ്മദ് എൻ പി \u003c\/a\u003e\u003c\/span\u003e\u003c\/p\u003e\n\u003cp\u003e''മനുഷ്യസമൂഹം നേരിടേണ്ട സങ്കടാവസ്ഥകളില്‍ ഏറ്റവും വലുത് സ്വേച്ഛാഭരണം അഥവാ സമഗ്രാധിപത്യം ആണ്. എല്ലാ രൂപഭേദങ്ങളോടുംകൂടി അതിനെ സങ്കല്പിച്ചിട്ടുണ്ട് അവതാരസിദ്ധാന്തത്തില്‍. ഏറ്റവും ചീത്തയായ സമഗ്രാധിപത്യരൂപം നാസ്തികമായ സ്വേച്ഛാഭരണമാണല്ലോ. ബാഹ്യമായ അടിമത്തം മാത്രമല്ല, ആശയത്തിന്റെ പട്ടാളച്ചിട്ടയിലുള്ള നിയന്ത്രണവും അവിടെ നടമാടുന്നു. ഈ ദുരന്തസ്ഥിതിയെയാണ് ഹിരണ്യകശിപുവിന്റെ സമഗ്രാധിപത്യം ദൃഷ്ടാന്തീകരിച്ചിരിക്കുന്നത്. ഹിരണ്യാക്ഷനും ഹിരണ്യകശിപുവും സഹോദരന്‍മാരാണെന്നു ചിത്രീകരിച്ചതുവഴി, സൈനികസ്വേച്ഛാധിപത്യത്തിനു മനുഷ്യമനസ്സിന്മേലുള്ള സമഗ്രാധിപത്യത്തോടു രക്തബന്ധമു്യുെ ന്നു സൂചിപ്പിച്ചതില്‍നിന്ന്, പുരാണകര്‍ത്താക്കളുടെ രാഷ്ട്രീയബോധത്തിന്റെ ഏറ്റവും മികച്ച തെളിവ് നമുക്കു കിട്ടും.'' - സുകുമാര്‍ അഴീക്കോട്‌\u003c\/p\u003e","brand":"The Book Addicts","offers":[{"title":"MUHAMMED N P \/ 9788126401031 \/ 1","offer_id":37086761353399,"sku":"","price":139.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126401031.jpg?v=1658301381"},{"product_id":"home","title":"HOME","description":"When their traditional business - selling saris - is increasingly sidelined by the new fashion for jeans and stitched salwar kameez, the Banwari Lal family must adapt. But instead of branching out, the sons remain apprenticed to the struggling shop and the daughters are confined to the family home.","brand":"The Book Addicts","offers":[{"title":"MANJU KAPOOR \/ 9788126421305 \/ 1","offer_id":37086761451703,"sku":"378442","price":79.99,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126421305.jpg?v=1658301385"},{"product_id":"hridayam-hridayathode","title":"HRIDAYAM HRIDAYATHODE","description":"ഇതിലെ കഥാപാത്രങ്ങളത്രയും മാനസികവും ഭൂമിശാസ്ത്രപരവുമായ ഒറ്റപ്പെടലുകള്‍ക്കും നാടുകടത്തപ്പെടലുകള്‍ക്കും വിധേയമായവരാണ്. ഭൂതകാലത്തിന്റെ ശക്തമായ ഭൂമികയ്ക്കുവേിയും ഭൂമിയെന്ന അടിസ്ഥാന വ്യക്തിത്വ പ്രദായകത്തിനുവേണ്ടിയും ദാഹിക്കുന്നവരാണ്. യഥാര്‍ ത്ഥത്തില്‍ തങ്ങള്‍ക്കു സംലബ്ധമായ അസ്തിത്വത്തെ നിരാകരിച്ച് സ്വകപോലകല്പിതമായ അസ്തിത്വത്തിനു ജീവന്‍കൊടുക്കാന്‍ ബദ്ധപ്പെടുന്നവരുമാണ്. 'വലിയ കറുത്ത വിശാലതകളില്‍ ജനിച്ച് ആഫ്രിക്കയില്‍നിന്നും ഫ്രാന്‍സിലേക്ക് കുടിയേറേിവന്ന ഫ്രഞ്ചുകാരി ഒറോര്‍ അമോര്‍ എന്ന നോവലിസ്റ്റും ആന്റിലീസില്‍നിന്നും അമേരിക്കയിലേക്കു കുടിയേറിയ കറുത്തവര്‍ഗ്ഗക്കാരി ഗ്ലോറിയ പേറ്റര്‍ എന്ന ആതിഥേയയ്ക്കും ആഫ്രിക്കന്‍ അസ്തിത്വമാണ് പഥ്യം. ഏറെ ക്ലേശിച്ചാണ് അവര്‍ അവരുടെ ഭൂതകാല സംരചന നടത്തുന്നത്. നോര്‍വേക്കാരി ലോലദോള്‍ എന്ന നടിക്ക് അടിമുടി മാറ്റമാണ് അനിവാര്യം. സ്വന്തം സൗന്ദര്യത്തില്‍ അഭിരമിക്കുന്ന അവരും യാഥാര്‍ ത്ഥ്യത്തില്‍നിന്നും ഒഴിഞ്ഞുമാറി പൊയ്മുഖം അണിയാന്‍ തിടുക്കം കൂട്ടുന്നു. പേരില്‍ത്തന്നെ നാടുകടത്തലിന്റെ ഉള്‍ക്കനംപേറുന്ന കോഹന്‍ എന്ന യഹൂദത്തി സ്വാതന്ത്ര്യലബ്ധിയോടുകൂടി അള്‍ജീറിയ വിടേിവന്ന വേദനയില്‍ അമേരിക്കയില്‍ വന്ന് വാസമുറപ്പിച്ചു തനി അമേരിക്കക്കാരിയായി ജീവിക്കുന്നതിലും അസ്തിത്വപരിണാമേച്ഛ ദര്‍ശിക്കാം.","brand":"The Book Addicts","offers":[{"title":"PAULE CONSTANT \/ 9788126435562 \/ 1","offer_id":37086761484471,"sku":"386605","price":59.99,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126435562.jpg?v=1658301393"},{"product_id":"idavelaykku-sesham","title":"IDAVELAYKKU SESHAM","description":"\u003cspan data-mce-fragment=\"1\"\u003eസാഹിത്യാക്കാദമി പുരസ്‌ക്കാര ജേതാവായ അല്‍ക്കാ സരാവഗിയുടെ പ്രശസ്തമായ കൃതി.\u003c\/span\u003e","brand":"The Book Addicts","offers":[{"title":"ALKA SARAOGI \/ 9788126430345 \/ 1","offer_id":37086761844919,"sku":"384629","price":69.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126430345.jpg?v=1658301425"},{"product_id":"iruttinte-hridayam","title":"IRUTTINTE HRIDAYAM","description":"\u003cp\u003eആഫ്രിക്കയുടെ ഹൃദയഭാഗമായ കോംഗോയുടെ വനാന്തര്‍ഭാഗ ത്തേക്ക് കമ്പനി ഏജന്റ് കേര്‍ട്ട്‌സ് കടന്നുചെല്ലുന്നു. ആനക്കൊമ്പിനും അധികാരത്തിനും വേണ്ടിയുള്ള അത്യാര്‍ത്തി നിഷ്ഠുരവും ഹീനവുമായി പെരുമാറാന്‍ അയാളെ പ്രേരിപ്പിക്കുന്നു. അയാളുടെ ജീവിതം ഒടുവിലെത്തിപ്പെടുന്നത് ദുരന്തപൂര്‍ണ്ണമായ ജീവിതത്തിലാണ്. അതിനു സാക്ഷ്യം വഹിക്കുന്ന ചാള്‍സ് മാര്‍ലോയിലൂടെ യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ ഇരുണ്ട ഏടുകള്‍ തുറന്നു കാട്ടുകയാണ് ജോസഫ് കോണ്‍റാഡ്.\u003c\/p\u003e\n\u003cp\u003e\u003ca href=\"https:\/\/thebookaddicts.com\/search?q=JOSEPH+CONARD\" target=\"_blank\" rel=\"noopener\"\u003eOther Books By The Author Joseph Conard\u003c\/a\u003e\u003c\/p\u003e","brand":"The Book Addicts","offers":[{"title":"JOSEPH CONARD \/ 9788126465729 \/ 1","offer_id":37086762598583,"sku":"395992","price":39.99,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126465729.jpg?v=1658301514"},{"product_id":"ithu-augustine-monicayude-makan","title":"ITHU AUGUSTINE, MONICAYUDE MAKAN","description":"വിശുദ്ധ മോണിക്കയുടെയും അവരുടെ മകന്‍ വിശുദ്ധ അഗസ്റ്റിന്റെയും ജീവിതകഥ. സഹനത്തിലൂടെയും ദൈവഭക്തിയിലൂടെയും ക്രിസ്തീയ ജീവിതം നയിച്ച മോണിക്കയുടെ മകന്‍ ആദ്യകാലത്ത് ക്രിസ്തുമത വിരോധിയായി തിന്മയുടെ പാതയില്‍ ജീവിതം ആഘോഷിച്ച പിന്നീട് പാപമുക്തി നേടി വിശുദ്ധ അഗസ്റ്റിനായിത്തീരുന്നു. പാപത്തില്‍നിന്ന് വിശുദ്ധിയിലേക്കുള്ള ആ പാതയാണ് നോവലിസ്റ്റ് തുറന്നു തരുന്നത്.","brand":"The Book Addicts","offers":[{"title":"THYSSERY \/ 9788124020432 \/ 1","offer_id":37086762926263,"sku":"395726","price":79.99,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788124020432.jpg?v=1658301544"},{"product_id":"ivideyellam-poymukham","title":"IVIDEYELLAM POYMUKHAM","description":"'ഭാര്യയുള്ളപ്പോള്‍ നിങ്ങള്‍ക്ക് പരസ്ത്രീയെ സസുഖം ഉപയോഗിക്കാം. നിങ്ങള്‍ ജീവിതത്തില്‍ എത്തിച്ചേരുമെന്ന് സംശയം പോലുമില്ലാതിരുന്നപ്പോള്‍ ചെയ്ത തെറ്റിനവള്‍ ജീവന്‍ കൊണ്ടുത്തരം പറയണം അല്ലേ?' ഭാമയുടെ ഈ ചോദ്യം ജോസഫിനോടു മാത്രമല്ല, പുരുഷവര്‍ഗത്തിനോടു തന്നെയാണ്. മനുഷ്യമനസ്സില്‍ ചുരമാന്തി നില്‍ക്കുന്ന പകയുടെ തിരമാലയില്‍ കശക്കിയെറിയപ്പെട്ട ഗ്രേസി എന്ന സ്ത്രീജന്മത്തിന്റെ കഥ.","brand":"The Book Addicts","offers":[{"title":"AYYANETH P \/ 9788126436064 \/ 1","offer_id":37086763024567,"sku":"386837","price":99.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126436064.jpg?v=1658301553"},{"product_id":"jeevagadha","title":"JEEVAGADHA","description":"\u003cp\u003eജീവഗധ- \u003ca href=\"https:\/\/thebookaddicts.com\/search?q=ARAVINDAKSHAN\" target=\"_blank\" rel=\"noopener\"\u003eകെ. അരവിന്ദാക്ഷൻ\u003c\/a\u003e\u003c\/p\u003e\n\u003cp\u003eകാമാസക്തിയാല്‍ ബുദ്ധവിഹാരം വിട്ടിറങ്ങിയ ബുദ്ധസന്ന്യാസിയായ സുധിനന്റെ ജീവിതകഥ. കാമവും വിരക്തിയും എന്തെന്ന അന്വേഷണ ത്തില്‍ എല്ലാവിധത്തിലുമുള്ള ജീവിതസങ്കീര്‍ണ്ണതക ളിലൂടെയും കടന്നുപോകേണ്ടിവരുന്നു സുധി നന്. ബുദ്ധത്വത്തിന്റെ പാതയിലേക്കെത്താന്‍ കാമവും മറ്റു ജീവിതാസക്തികളും ത്യജിക്കുക എന്നത് എത്രമാത്രം സംഘര്‍ഷഭരിതമാണെന്ന് ഈ നോവല്‍ നമ്മെ അനുഭവപ്പെടുത്തുന്നു.\u003c\/p\u003e","brand":"The Book Addicts","offers":[{"title":"ARAVINDAKSHAN K \/ 9789386680211 \/ 1","offer_id":37086763745463,"sku":"399183","price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9789386680211.jpg?v=1658301607"},{"product_id":"joseph-andrews","title":"JOSEPH ANDREWS","description":"\u003cspan class=\"aCOpRe\" data-mce-fragment=\"1\"\u003e\u003cspan data-mce-fragment=\"1\"\u003e\u003cem data-mce-fragment=\"1\"\u003eJoseph Andrews\u003c\/em\u003e, or The History of the Adventures of \u003cem data-mce-fragment=\"1\"\u003eJoseph Andrews\u003c\/em\u003e and of his Friend Mr. Abraham Adams, was the first full-length novel by the English author Henry Fielding to be published and among the early novels in the English language.\u003c\/span\u003e\u003c\/span\u003e\n\u003cdiv class=\"FyYA1e IThcWe\" data-hveid=\"CAQQCg\" data-mce-fragment=\"1\"\u003e\n\u003cdiv class=\"YgpRwf\" data-mce-fragment=\"1\"\u003e\n\u003cdiv class=\"wFMWsc JCsJK\" data-mce-fragment=\"1\"\u003e\n\u003cspan class=\"aCOpRe\"\u003e\u003cspan\u003e\u003cem\u003eJoseph Andrews\u003c\/em\u003e, or The History of the Adventures of \u003cem\u003eJoseph Andrews\u003c\/em\u003e and of his Friend Mr. Abraham Adams, was the first full-length novel by the English author Henry Fielding to be published and among the early novels in the English language.\u003c\/span\u003e\u003c\/span\u003e\n\u003cdiv data-hveid=\"CAQQCg\" class=\"FyYA1e IThcWe\"\u003e\n\u003cdiv class=\"YgpRwf\"\u003e\n\u003cdiv class=\"wFMWsc JCsJK\"\u003e\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e","brand":"The Book Addicts","offers":[{"title":"HENRY FIELDING \/ 9788126418749 \/ 1","offer_id":37086766432439,"sku":"","price":29.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126418749.jpg?v=1658301668"},{"product_id":"kaal-vaishaaghi","title":"KAL VAISHAGHI","description":"....................","brand":"The Book Addicts","offers":[{"title":"ANIYAN K S \/ 9788126430857 \/ 1","offer_id":37086766923959,"sku":"383860","price":69.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126430857.jpg?v=1658301695"},{"product_id":"kadamattam-chitta","title":"KADAMATTAM CHITTA","description":"\u003cp\u003e\u003ca href=\"https:\/\/thebookaddicts.com\/search?q=JOSE+PANACHIPURAM\" rel=\"noopener\" target=\"_blank\"\u003eജോസ് പനച്ചിപുരത്തിൻ്റെ\u003c\/a\u003e കടമറ്റം ചിട്ട :\u003c\/p\u003e\n\u003cp\u003e\u003cspan\u003eഹാരിപോട്ടര്‍, മഹാമാന്ത്രികനായ കടമറ്റത്തു കത്തനാരെ കാണാനെത്തുകയാണ്. ഐന്ദ്രജാലികനായ മുതുകാടിനെയാണ് അതിനായി ഹാരി ബന്ധപ്പെടുത്തുന്നത്. എന്നാല്‍ മുതുകാടിനെ അറിയിക്കാതെ തന്നെ ഹാരി കടമറ്റം പള്ളിയിലെത്തുന്നു. മാന്ത്രിക പാരമ്പര്യത്തിന്റെ രണ്ടുതലമുറകള്‍ പരസ്പരം കണ്ടുമുട്ടിയാല്‍ എന്തെല്ലാമാണ് ഉണ്ടാകുക???\u003c\/span\u003e\u003c\/p\u003e\n\u003cp\u003eOther Books By The Author: \u003ca href=\"https:\/\/thebookaddicts.com\/products\/monsoon-bathroom\" data-mce-href=\"https:\/\/thebookaddicts.com\/products\/monsoon-bathroom\" target=\"_blank\"\u003eMonsoon Bathroom\u003c\/a\u003e, \u003ca href=\"https:\/\/thebookaddicts.com\/products\/dharavi-kathakal\" data-mce-href=\"https:\/\/thebookaddicts.com\/products\/dharavi-kathakal\"\u003eDharavi﻿\u003c\/a\u003e, \u003ca href=\"https:\/\/thebookaddicts.com\/products\/pulikkum-vedikkum-thammil\"\u003ePulikkum Vedikkum Thammil\u003c\/a\u003e\u003c\/p\u003e","brand":"The Book Addicts","offers":[{"title":"JOSE PANACHIPURAM \/ 9788126433186 \/ 1","offer_id":37086767218871,"sku":"385114","price":29.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126433186.jpg?v=1658301723"},{"product_id":"kalpithakathayilethumathiri","title":"KALPITHAKATHAYILETHUMATHIRI","description":"........................","brand":"The Book Addicts","offers":[{"title":"UNNI K P \/ 9788126424436 \/ 1","offer_id":37086767874231,"sku":"379243","price":69.99,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/products\/9788126424436.jpg?v=1658301792"}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0503\/2627\/4231\/collections\/d7ac0de14c1f1206efd6b9ccf999b470.jpg?v=1615367412","url":"https:\/\/thebookaddicts.com\/collections\/novel\/lgbtq.oembed","provider":"TheBookAddicts","version":"1.0","type":"link"}